Pazhayannur Bhagavathy Temple is located at Pazhayannur in Thrissur district, Kerala. The 8-day annual Pazhayannur Temple festival concludes with Arattu on Thiruvonam nakshatra day in Meenam month. ഭഗവതി ഇവിടെ ഭക്ഷണം കഴിക്കാനിരിക്കുന്ന രൂപത്തിൽ അഭയവരദഹസ്തവുമായിട്ടുള്ള രൂപത്തിലാണ് പ്രതിഷ്ഠ. ചതുർബാഹു രൂപത്തിൽ മഹാവിഷ്ണുവിനെ നരസിംഹ സങ്കൽപത്തിലാണ് പൂജിക്കുന്നത്. പ്രഹ്ലാദന് അനുഗ്രഹം കൊടുക്കുന്ന ശാന്തസ്വരൂപനാണ് ഭഗവാൻ. The annual festival is note for all important temple festival rituals associated with Bhagavathi and Vishnu temples. The main ritual is the Ezhunnallathu with five caparisoned elephants. മീനമാസത്തിലെ തിരുവോണം നാളിലാണ് ഉത്സവം ആറാട്ട്. അതിന് എട്ടു ദിവസം മുൻപ് കൊടിയേറ്റ്. ആ ദിവസങ്ങളിൽ കഞ്ഞിയും പുഴുക്കും ഭക്തർക്ക് നൽകുന്നു. എല്ലാ മാസവും തിരുവോണം നക്ഷത്രത്തിന് അന്നദാനം ഉണ്ട്. മേടം മാസത്തില്‍ നാല് ദിവസം നങ്ങ്യാർകൂത്ത് പതിവുണ്ട്. കർക്കടകത്തിൽ രാമായണമാസാചരണം. ചിങ്ങത്തിൽ തിരുവോണത്തിന് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ട്. കന്നിയിൽ നവരാത്രി ആഘോഷം. തുലാം അവസാന വെള്ളിയാഴ്ച നിറമാല ആഘോഷം. വൃ