--> Skip to main content


Veera Chamundi Theyyam – Information – Story

Veera Chamundi theyyam kolam is a ferocious theyyam performed in few holy places in Kasaragod and Kannur region of Kerala during annual Kaliyattam thira festival. As per information, this is a ferocious Mother Goddess form (Goddess Bhagavathi) especially of one who has annihilated Chanda and Munda who was given a place to satisfy her so that she will not harm people, their property and livestock. Veera Chamundi theyyam story is that of her causing disturbance in a region with her supernatural powers and blood thirstiness. She is given a proper place in a kavu and a theyyam is annually performed so that she will not harm people and other living beings. It is also believed that Mahadeva Shiva performed a yajna and from it appeared seven different types of Chamundi that was deputed to help Goddess Kali in fighting against the demons. Veera Chamundi i is one among them.

Veera Chamundi Theyyam Story at Kunhimangalam Veerachamundeshwari Temple

കുഞ്ഞിമംഗലം ഇന്നൊരു ഗ്രാമമാണ് എങ്കിലും കുഞ്ഞിമോലം എന്നത് ലോപിച്ചാണ് കുഞ്ഞിമംഗലം ആയത്.കുഞ്ഞിമോലം എന്നത് ഒരു ഇല്ലംമായിരു ന്നു. ചിറക്കൽ തമ്പുരാന്റെ ഭരണകാലത്ത് കുഞ്ഞിമോലോത്തെ പടയാളികളായ വീരന്മാരെ തമ്പുരാന്റെ പടയാളികൾ യുദ്ധത്തിൽ കീഴടക്കുകയും ചിറക്കൽ തമ്പുരാൻ കുഞ്ഞിമോലോം ഇല്ലം പിടിച്ചെടുക്കുകയും ചെയതു. ഇല്ലത്തുണ്ടായിരുന്ന അമ്മയും മകനും തമ്പുരാനിൽ നിന്ന് രക്ഷപെടാൻ സ്വയം തീകൊളുത്തി മരണപ്പെടുകയും തീയിൽ നിന്ന് അമ്മ ശ്രീപാർവ്വതിയും ദൈവം വേട്ടക്കൊരു മകനും കോപത്തോടെ ഉയർന്ന് വന്ന് ചിറക്കൽ തമ്പുരാനെ വധിക്കാൻ കോവിലകത്തേക്ക് തിരിച്ചു. വഴിയിൽ വച്ച് മാടായിക്കാവിൽ ഭഗവതി അവരെ തടയുകയും സമാധാനിപ്പിക്കുകയും ചിറക്കൽ കോവിലകത്ത് ചില ദുർനിമിത്തങ്ങൾ കാട്ടികൊടുത്ത് ചിറക്കൽ തമ്പുരാൻ ഇത് വീര ചാമുണ്ഡിയുടെ കോപം ആണെന്നും കോപം തണുപ്പിക്കാൻ ദേവിക്ക് ക്ഷേത്രം പണിയണം എന്നും ഉത്സവാദികർമ്മങ്ങൾ കല്പിച്ചു കൊടുക്കണമെന്നും പ്രശന ചിന്തയിൽ കണ്ടത് പോലേ ചിറക്കൽ തമ്പുരാൻ ദേവിക്ക് കുഞ്ഞിമംഗലം ദേശത്ത് ക്ഷേത്രം പണിതു ചുറ്റമ്പലത്തിന് പുറത്ത് മകൻ വേട്ടക്കൊരു മകനും സ്ഥാനം ഒരുക്കി.

Veera Chamundi theyyam is worshipped for protection from enemies, to overcome fear of super natural beings like ghosts etc. and for a healthy life. She is also worshipped to get strength to defeat enemies and for desire fulfillment.

Veera Chamundi theyyam is performed annually at Kannur Madayi Thiruvarkkattukavu (Madayi Kavu) on May 31 and at Kunhimangalam Veera Chamundeshwari temple.

കോലത്തുനാട്ടിലെ തെയ്യാട്ട കാലത്തിന് സമാപനം കുറിക്കും മ്പോൾ മാടായി കാവിലെ പെരും കലശം കഴിയുന്ന ദിവസം പാതി മുഖത്തെഴുത്തോട് കൂടി… രാമപുരം പുഴയും കടന്ന് [കോലക്കാരൻ വരുന്ന വിവരം അറിഞ് നാട്ടുകാർ തെയ്യത്തെ പിടിക്കാൻ കാത്ത് നിൽക്കും] പാതി മുഖത്തെഴുത്തോട് കോലക്കാരൻ ക്ഷേത്രത്തിൽ എത്തുന്ന തോട് കൂടി കുഞ്ഞിമംഗലം ക്ഷേത്രത്തിലെ കളിയാട്ടത്തിന് ആരംഭം കുറിക്കും വീരചാമുണ്ഡിയുടെ തിരുമുടി എടുക്കുന്ന തോട് കൂടീ പയ്യന്നൂർ മാടായി പരിസരങ്ങളിലെ കാവുകളിലെയും പള്ളിയറകളിലെയും തെയ്യങ്ങൾ തുലാപത്തിനായി കാത്തിരിക്കും അതാ പതിവ് വീര ചാമുണ്ഡിയുടെ കോലം ധരിക്കേണ്ടത് മാവില സമുദായത്തിലെ ഏഴിമല ചിങ്കം ആണ് ഇതിന് തെളിവാണ് കുഞ്ഞിമംഗ ലത്തെ ചില തറവാടുകളിലും ക്ഷേത്രങ്ങളിലും ഇന്നും അവർ തെയ്യം കെട്ടിയാടുന്നത്… വീര ചാമുണ്ഡിയുടെ മതിൽ കെട്ടിന് പുറത്ത് ആലിൻ കോട്ടത്ത് വെച്ച് അഭിമാന്യ പ്രഭു വേട്ടക്കൊരു മകനെ കെട്ടിയാടിച്ചാൽ വീര ചാമുണ്ഡിയെ വന്ന് കണ്ട് വന്നിക്കുംമ്പോൾ അമ്മേ എന്ന വിളി കേൾക്കേണ്ടതാണ്. നാടിൻ അഭിമാനദേവതയായി വാഴും വീര ചാമുണ്ഡിയെ വന്ദിച്ച് വേണം പൂമാല യെടുത്ത് മല്ലിയോട്ട് പാലോട്ട് കാവിലെ ക്ഷേത്ര ശന്മാരും അണിക്കര പുമാലക്കാവിലെ ക്ഷേത്രശന്മാരും ചാമുണ്ഡിയുടെ അനുഗ്രഹത്താൽ പൂമാല കാവിലേക്ക് മടങ്ങേണ്ടത്..