--> Skip to main content


Main Offerings To Goddess Bhadrakali In Kerala

The main offering to Goddess Bhadrakali in Kerala is pattu, utsavam, vela, thalappoli and theyyam or thira or kaliyattam. The favorite of Goddess Bhadrakali is Pattutsavam. Kuthiyottam songs, Pana thottam and other Devi stuti are sung during pattutsavam.

The main naivedya to Goddess Bhadrakali are therali (a steamed sweet prepared using rice powder and jaggery) and very sweet dark payasam.

The other important offerings are Gurusi, nena guruthi, raktha pushpanjali and chanthattam.

Other offerings are roasted rice powder, tender coconut and betel leaf and betel nut.

The flowers offered are red color flowers.

  • ഭദ്രകാളീ പ്രീതിക്കുവേണ്ടി പുരാതനകാലം മുതല് പാട്ട്, ഉത്സവം, വേല, താലപ്പൊലി, കളിയാട്ടം തുടങ്ങിയവ നടന്നുവരുന്നു.
  • പാട്ടുല്സവമാണ് ഭദ്രകാളിക്ക് മുഖ്യം.
  • കുത്തിയോട്ടപാട്ടുകളും പാനത്തോറ്റങ്ങളും ഉള്പ്പെടുന്ന ദേവീസ്തുതികള് ഭഗവതിപ്പാട്ടുകള് എന്നാണ് അറിയപ്പെടുന്നത്.
  • അതിമധുരമുള്ള കടുംപായസവും തിരളിയും കാളിയുടെ പ്രിയ നൈവേദ്യങ്ങളാണ്.
  • അരത്തം പൂജിച്ച് ഗുരുസിയും നിണകുരുതി, രക്തപുഷ്പാഞ്ജലി, ചാന്താട്ടം തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്. കുരുതിക്ക് വറപൊടിയും പൊതിച്ച കരിക്കും വെറ്റിലപാക്കും നിര്ബന്ധമാണ്.
  • ചെത്തിപ്പൂവും, ചെന്താമരപ്പൂവും ഉള്പ്പെടുന്ന ചുവന്ന ഉത്തമപുഷ്പങ്ങള് ദേവീപൂജയ്ക്ക് ഉത്തമമായി കരുത്പെടുന്നു.