--> Skip to main content


Angakkulangara Bhagavathy Theyyam – Information – Story - Ankakkulangara Bhagavathy

Angakkulangara Bhagavathy theyyam is performed in several temples, kavu and tharavadu (traditional homes) during the annual theyyam – thira – kaliyattam festival in Kannur and Kasaragod districts of Kerala. As per information, Ankakkulangara Bhagavathy theyyam appeared to help her devotees in war. The story of Angakulangara Bhagavathi theyyam is that of her help the good rulers of Paduvalam in the war for superiority.

അങ്കക്കുളങ്ങര ഭഗവതി അല്ലെങ്കിൽ പടുവളത്തിൽ പരദേവത പട ജയിക്കാൻ അവതരിച്ച യുദ്ധദേവതാ സങ്കൽപ്പമാണ്. പടുവളം നാട്ടിൽ നാടുവാഴികൾ നമ്മിൽ ഏറ്റുമുട്ടിയപ്പോൾ ശരി പക്ഷം ചേർന്ന് യുദ്ധം നയിച്ച മുന്ന് ദേവതകളിൽ ഒന്നാണ് അങ്കക്കുളങ്ങര ഭഗവതി.

വണ്ണാൻ സമുദായമാണ് തെയ്യം കെട്ടിയാടുന്നത്.