--> Skip to main content


Bhairavan Theyyam – Story – Information

Bhairavan Theyyam is very popular theyyam performed during the annual theyyam – thira – kaliyattam festival in Kasaragod, Kannur and other regions in North Kerala. As per information, this theyyam is associated to Kapaladhari form of Shiva. The Bhairavan theyyam story is that of Shiva nipping the fifth head of Brahma and thereby acquiring Brahmahatya Shapam – cursing of killing a Brahmin or knowledgeable person.

  • ഭൈരവന് തെയ്യം ഇതിവൃത്തം ബ്രഹ്മഹത്യാശാപം നിമിത്തം മണ്ണില് കപാലവുമേന്തി ഭിക്ഷാടനം ചെയ്യേണ്ടിവന്ന ശിവരൂപമാണ് ഭൈരവന്.
  • ദേവാദിദേവാനാം മഹേശ്വരന്റെ വിരാട് സ്വരൂപം കണ്ടുവെന്ന് ബ്രഹ്മാവ് ഒരിക്കല് കള്ളം പറയുകയുണ്ടായി
  • എന്നാല് ഇതുവരെ ആരും ദര്ശിച്ചിട്ടില്ലാത്ത തന്റെ വിശ്വരൂപം ബ്രഹ്മാവ് കണ്ടുവെന്ന് പറഞ്ഞപ്പോള് പരമേശ്വരന് സഹിച്ചില്ല
  • കുപിതനായ കൈലാസനാഥന് വിധാതാവിന്റെ നാല് ശിരസ്സുകളില് ഒന്ന് അടര്ത്തിയെടുത്ത് ദൂരെയെറിഞ്ഞു
  • എന്നാല് ഫലമോ ബ്രഹ്മഹത്യാശാപംപന്തീരായിരം സംവത്സരം കപാലവുമേന്തി മനുഷ്യലോകത്ത് ഭിക്ഷ യാചിച്ച് നടക്കട്ടെ നീബ്രഹ്മാദേവന് രുദ്രനെ ശപിച്ചു
  • തന്മൂലം ഭിക്ഷാപാത്രമാം കപാലവും കയ്യിലേന്തി, പൊയ്ക്കണ്ണും ധരിച്ച് ശരണഗതി തേടി മാനുഷലോകത്തിന്റെ മണ്പാതകളിലൂടെ സഹസ്രാബ്ദങ്ങളോളം അലഞ്ഞു ഭൈരവരൂപിയാം മഹാദേവന്
  • ഭിക്ഷാടകരൂപമാണ് ഭൈരവന് തെയ്യമായി കെട്ടിയാടുന്നത്.
  • മലയൻ സമുദായക്കാരാണ് തെയ്യം കെട്ടിയാടുന്നത്.