--> Skip to main content


Angakkaran Theyyam – Information – Story

Angakkaran theyyam is widely performed in tharavadu, kavu and temples in Kannur and Kasaragod regions of Kerala. As per information, this is warrior theyyam. Angakkaran theyyam story is based on the belief of him defeating enemy Kelu on the Payyoor hills. This theyyam is worshipped for retrieving stolen ornaments and other items. He is also offered prayers for achieving success in criminal cases.

Angakkaran theyyam is known as Lakshman of Ramayana in Andaloor Kavu.

  • കടത്തനാട്ടു സ്വരൂപത്തില്പ്പെട്ട പ്രദേശങ്ങളില് മുന്നൂറ്റാന്മായര് കെട്ടിയാടിക്കാറുള്ള തിറയാണ് അങ്കക്കാരന്.
  • തീയ സമുദായക്കാരുടെ ആരാധനാ മൂര്ത്തികളില് ഒന്നാണിത്. മറുതോലയുമായുള്ള പോരാട്ടം ഇതിന്റെ ഒരു സവിശേഷതയാണ്.
  • പയ്യൂര് മലകളില് വെച്ച് അങ്കക്കാരന് മറുതോലയായ (ശത്രുവായ) കേളുവിനെ പരാജയപ്പെടുത്തുന്നു.
  • അതിനു ശേഷം കേളു മുന്ന് തവണ ഒളിച്ചിരുന്നപ്പോള് മൂന്നാം വട്ടം കേളുവിനെ കണ്ടെത്തുകയും കൊല്ലുകയും ചെയ്യുന്നു.
  • തെയ്യം കെട്ടുമ്പോള് മറുതോലയായി ചുവന്ന നെറ്റിപ്പട്ടം കെട്ടിയ ഒരാള് വാളുമായി വരും. അവരില് നിന്നും വാള് വാങ്ങി അങ്കക്കാരന് പരാജിതനെ കൊല്ലുന്നതായി കാണിക്കും.
  • അങ്കക്കാരന് എന്ന് പറഞ്ഞാല് തന്നെ യുദ്ധം ചെയ്യുന്നവന് എന്നാണര്ത്ഥം . പാരമ്പര്യരീതിയിലുള്ള പയറ്റില് ഏര്പ്പെ ടുന്നയാള് എന്നും പറയും. നല്ലൊരു കളരിഅഭ്യാസി കൂടിയായ കോലക്കാരന് കേട്ടിയാലെ തെയ്യം ശോഭിക്കൂ.
  • ഭക്തര് തങ്ങളുടെ കളവു മുതല് ആഭരണങ്ങള് തുടങ്ങിയവ തിരികെ ലഭിക്കാനും ക്രിമിനല് കേസുകളില് തങ്ങള്ക്ക്് ജയമുണ്ടാകാനും ഒക്കെ തെയ്യത്തെ ആരാധിക്കുന്നു.

ചേരമാന് കെട്ടില് പടനായരുടെ സങ്കല്പ്പാത്തിലുള്ള കരിവഞ്ചാല് ദൈവത്താര് എന്ന തെയ്യത്തെയും അങ്കക്കാരന് എന്ന് പറയാറുണ്ട്. വണ്ണാന് സമുദായക്കാരാണ് തെയ്യം കെട്ടിയാടാറുള്ളത്. യുദ്ധ പരാക്രമിയായ ഒരാളുടെ സ്മരണക്ക് വേണ്ടി കെട്ടുന്ന ഒരു തെയ്യമായാണ് ഇതിനെ കണക്കാക്കുന്നത്.

അങ്കക്കാരനും ബപ്പൂരനും (ലക്ഷ്മണനും ഹനുമാനും):

അണ്ടലൂര്കാവില്അണ്ടലൂര്തെയ്യത്തോടോപ്പം കെട്ടിയാടിക്കുന്ന അങ്കക്കാരന്തെയ്യം ലക്ഷ്മണനാണ്.വെള്ളിയില്തീര്ത്ത് മുടിയാണ് അങ്കക്കാരന്അണിയുന്നത്. രൌദ്ര ഭാവം പ്രകടമാക്കുന്ന കടും കറുപ്പ് നിറത്തിലുള്ള മുഖത്തെഴുത്താണ് തെയ്യത്തിന്റെത്. തെയ്യത്തിന്റെ കൂടെ കെട്ടിയാടിക്കുന്ന ദൈവമാണ് ഹനുമാന്സങ്കല്പ്പുത്തിലുള്ള പപ്പൂരന്തെയ്യം.

🐘🐄Test Your Knowledge

🧠 Quick Quiz: Hindu Blog

🛕🛞🚩Which Is The Biggest Chariot in Puri Rath Yatra?

  • A. All three chariots are of same size
  • B. Chariot of Jagannath
  • C. Chariot of Subhadra
  • D. Chariot of Balabhadra