Aadi Mooliyaadan Daivam Theyyam is widely performed in temples, kavu and tharavadu during the annual theyyam season in Kannur and Kasaragod districts of Kerala. As per information, this theyyam is associated with Agni or fire god in Hinduism. The story of Aadi Mooliyaadan Daivam is that a childless couple performing intense austerities to beget a child.
They once poured ghee and ashtagandha into the yajna to please Agni Bhagavan. The prayers of the childless couple moved Agni Devan and he blessed them with a child. The mother gave birth to a lustrous handsome child. When the child grew up he learnt about his birth and developed a special affinity for Agni Devan. When he was 14 years old, the child offered intense austerities to Agni and made him appear before him.
The boy told Agni that he wanted to merge in him. Agni took the form of a huge fire – size of a mountain. The hands and legs of the boy were bound with silver and golden chains. Agni then took the boy into flames which were as high as a mountain.
Suddenly the chains disappeared and Agni could see that he looked like a boy but he was matured like an old saint with knowledge and austerities. Agni could only see an Ugra Murti in the fire. Upon seeing this divine being all the Devas offered prayers. Agni blessed the boy by sprinkling uncooked rice on him.
- പ്രത്യക്ഷപ്പെട്ട അഗ്നിഭഗവാനോട് ഈകുട്ടി പറഞ്ഞു തനിക്കും അഗ്നിയിൽ ലയിക്കണമെന്ന്.
- അഗ്നിഭഗവാൻ മലയോളം ഉധയകൂലതിൽ ആഗ്നികൂട്ടി കുട്ടിയുടെ കൈകാലുകൾ വെള്ളിച്ചങ്ങലകൊണ്ടും പൊൻന്നിൻ ചങ്ങലകൊണ്ടും ബന്ദിച്ചു അസ്തകൂലത്തിൽ കെട്ടിയിട്ടു
- ശേഷം ഭഗവാൻ കുട്ടിയോട് പറഞ്ഞു :— അഗ്നിയിൽ ലയിക്കേണ്ട കുഞ്ഞൽല്ലെ.. അതാ അങ്ങ് ഉധയകൂലതിൽ ആഗ്നി ജ്വലിക്കുന്നു . പോയി ലയിച്ചോളൂ…
- ഇതുകേട്ടപാടെ കുട്ടിയുടെ കൈകാൽ സ്വതന്ധ്രമായി.
- ഒന്ന് കണ്ണടച്ച് തുറക്കും മുന്നേ കുട്ടി ഉധയകൂലതിൽ കൂട്ടിയ മലയോളം പൊക്കമുള്ള അഗ്നിയിൽ ലയിച്ചു.
- അഗ്നിഭഗവാൻ നോക്കുമ്പോൾ കണ്ട കാഴ്ച അതീവ മനോഹരവും ഞെട്ട്ട്ടിക്കുന്നതുമായിരുന്ന്നു.
- ആ കുഞ്ഞ് ജ്ഞാനം കൊണ്ടും പ്രായംകൊണ്ടും തപസ്സ്സുകൊണ്ടും വൃദ്ധനായി തോന്നി.
- കയ്യിൽ കേളിപാത്രവും , പൊന്നിൻ ചൂരക്കോലും ,പൊന്നിൻപൂനൂൂലും ഒക്കെ ധരിച് നെറ്റിയിൽ പോന്നിന്പട്ടം ധരിച്ച ഒരു ഉഗ്രമൂർത്തി.
- തലയിൽ ജടയും കഴുത്തിൽ അഗ്നിവലയവും മേനിയിൽ പൂക്കളും ഇരിക്കിന്പൂക്കലാൽ അലങ്കരിച്ച മുടിയും ധരിച്ച മനോഹരരൂപം.
- ഇതുകണ്ടാപാടെ മുക്കോടി ദേവന്മാരും പുഷ്പം വാരിചോരിഞ്ഞു.
- അഗ്നിഭഗവാൻ അരിയെരിഞ്ഞ് അനുഗ്രഹിച് ഭൂമിയിലേക്ക് അയച്ചു.
ആദി മൂലിയാടൻ തെയ്യം
- കെട്ടി ഇറങ്ങിയാൽ പിന്നെ വളരെ അധികം സമയം കഴിഞ്ഞേ മുടി അഴികൂ.
- യാത്രയാണ് പ്രധാനം.
- പുരുഷഗണത്തിൽ ഉള്ള തെയ്യങ്ങളിൽ പ്രാധാന്യവും ശക്തനുമായ ഒരു തെയ്യമാണെന്നാണ് പറഞ്ഞു കേൾകുന്നത്.
- കാഴ്ച്ചയിൽ വൃദ്ധനായ ഒരു തെയ്യമാണ്, പക്ഷെ ചെറിയ കുട്ടി ആണ്.
- മുടിക്ക് പ്രത്യേകത ഉണ്ട്. മുടി വെക്കുന്നതിനു മുന്നേ മേലേരി ഉണ്ട് .പൊയ്കണ്ണും ഉണ്ട്. ശിവാംശ സംഭൂതനാണ് ഈ ദേവൻ, വൈഷ്ണവ തേജസ്സും ഉണ്ട്.
- തിരുമുടി നിലത്തു തട്ടുംവിധം വണങ്ങുകയുംച്ചെയും തെയ്യം.
- പുലർച്ചെ 5 മണിയോടെ പുറപ്പെടുന്ന ഈ തെയ്യം മുടി അഴികുമ്പോൾ ഏകദേശം അടുത്ത നാൾ നേരം പുലരും.