--> Skip to main content


Ulanadu Sree Krishna Temple – Offerings – Pujas – Contact Number

Ulanadu Sree Krishna temple is located at Ulanadu near Pandalam in Pathanamthita district, Kerala. The temple is dedicated to Bhagavan Sri Krishna. A unique offering in the temple is uri for desire fulfillment. Sweets are offered in clay pot which is hung using a rope.

Ulanadu Sree Krishna Temple Contact Number – 7902269122

The sankalpam of Bhagavan Sri Krishna here is that of Bala Gopala form. The pratishta or murti itself is in child form. The temple has witnessed certain miracles including the flying of eagle around temple (representing Garuda the vahana of Vishnu Bhagavan) during the consecration of the temple.

The main puja in the temple is Maha Sudarshana prapti puja and it is performed on Rohini nakshatra day in Malayalam month. On the day, devotees offer uri. The offerings in the uri are first offered to the deity in the temple. It is then given to a small child and later it is distributed to other people.

People offer palpayasam or sweet made using milk and rice to retrieve lost things.

There is a popular belief that couples facing problems in conceiving or having children will be blessed with healthy children after offering prayers in the temple.

Rohini ottu is another ritual held in the temple on Rohini nakshatra day in all Malayalam months.

The important days in the temple are Chingam 1, Uthrada kazhcha in Thiruvonam, Vinayaka Chaturthi, Ashtami Rohini, Pooja Veppu and Vidyarambham, Ayilyam Nakshatra day in Thulam month, Vrischikam 1 to 12 (Kalabham Avatara Charthu), Makaravilakku, Karthika pongala in Kumbha month, prathishta festival on Rohini Nakshatra day in Meenam month and Vishu.

  1. പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത്  ഉളനാട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം. ബാലരൂപത്തിൽ പ്രതിഷ്ഠ ഉള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്.
  2. ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ഉറി വഴിപാട് സമർപ്പിക്കുന്ന ക്ഷേത്രമെന്ന ഖ്യാതിയുമുണ്ട്.
  3. ക്ഷേത്രത്തിൽ ഉറി വഴിപാടായി നേർന്നുകൊണ്ട് എല്ലാ രോഹിണിനാളിലും നടക്കുന്ന മഹാ സുദർശന ലക്ഷ്യ പ്രാപ്തി പൂജ നടത്തിയാൽ ആഗ്രഹ സാഫല്യവുമുണ്ടാകുമെന്നാണ് വിശ്വാസം
  4. സാധനങ്ങൾ കളഞ്ഞുപോയൽ പാൽപ്പായസം വഴിപാട് നേർന്നു ഭഗവാനെ വന്നു പ്രാർഥിച്ചാൽ   സാധനം തിരികെ കിട്ടും എന്ന വിശ്വാസവുമുണ്ട്.
  5. എല്ലാ രോഹിണി നാളിലും നടത്തിവരുന്ന മഹാസുദർശന  ലക്ഷ്യ പ്രാപ്തി പൂജയിൽ പങ്കെടുത്താൽ  വിവാഹതടസം, ജോലിതടസം, സന്താന തടസം  ഇവ നീങ്ങുമെന്നാണ് വിശ്വാസം.
  6. എല്ലാ ദിവസവും ഭക്തർക്ക് ഉറി വഴിപാട് നടത്താം. രാവിലെ 6.30 മുതൽ 10 മണി വരെയും വൈകുന്നേരം 5.30 മുതൽ 6.15 വരെയുമാണ് വഴിപാടു സമർപ്പണം 
  7. ഉറിയിൽ ഭഗവാന്റെ നിവേദ്യങ്ങൾ ആയ, വെണ്ണ, കദളിപഴം, കൽക്കണ്ടം, ഉണ്ട ശർക്കര, പഞ്ചസാര, അവൽ, ഉണക്കമുന്തിരി, ഉണ്ണിയപ്പം, മധുര പലഹാരങ്ങൾ  ഇവ നിറക്കാം. നിറച്ച ഉറി ശ്രീകോവിലിനു ചുറ്റും  വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ഒരു പ്രദിക്ഷിണം വെച്ച ശേഷം നമസ്ക്കാരമണ്ഡപത്തിൽ വെക്കുന്നു. അതിനു ശേഷം ഉറിയിലെ വിഭവം മേൽശാന്തി ഉണ്ണിക്കണ്ണന് നേദിക്കുന്നു. നേദിച്ച ശേഷം ഉറി സമർപ്പിച്ച ആൾ കൊച്ചുകുട്ടികൾക്ക് ആദ്യം പ്രസാദമായി നൽകും.പിന്നീട് മാത്രമേ മുതിർന്നവർക്ക്  നൽകൂ.