Ramanthali Sree Thamarathuruthi Kannangattu Bhagavathi temple is located at Ramanthali in Kannur district, Kerala. The shrine is dedicated to Kannangattu Bhagvathy and Kuvalamthatu Bhagavathy – both are worshipped in the same peedam in the same sreekovil. The annual theyyam thira kaliyattam festival is held once in two years for four days in Malayalam Makara Masam – Makaram 22 to Makaram 25 (February 5 to February 8).
The important theyyams that can be worshipped at Ramanthali
Sree Thamarathuruthi Kannangattu Bhagavathi temple are Kannangattu Bhagvathy
theyyam, Kuvalamthatu Bhagavathy, Changanu Ponganum, Gulikan theyyam, Kundor
Chamundi theyyam, Madayil Chamundi theyyam, Puthiya Bhagavathy theyyam,
Pulikandan theyyam, Raktha Chamundi theyyam and Vishnumoorthi theyyam.
This is a small traditional Kerala style temple with a chathura sreekovil. The walls and roof of the sanctum are decorated with traditional temple motifs. There are no major structures. Other deities popularly worshipped in Kavu and temples in Kannur region are also worshipped in the temple in small sreekovils, under trees and atop raised square platforms, which are exposed to the elements.
The biennial festival days are noted various unique pujas
and rituals, melam, decoration, fireworks and traditional temple performing art
forms.
Sankranti in every Malayalamasam and Vishu are important
days in the temple. The temple has a small pond.
പള്ളിയറകളും
ഭണ്ഡാരപ്പുരയും ക്ഷേത്രക്കുളവും നാഗ സങ്കല്‍പ്പത്തിലുള്ള അരയാല്‍ത്തറയും ആനക്കൊട്ടിലും
നടപ്പന്തലും ചേര്‍ന്ന മനോഹരമായ ക്ഷേത്ര സങ്കേതമാണ് രാമന്തളി ശ്രീ താമരത്തുരുത്തി കണ്ണങ്ങാട്ടു
ഭഗവതി ക്ഷേത്രം..
സാക്ഷാല്‍ അറയില്‍
കണ്ണങ്ങാട്ട് ഭഗവതിയും
കൂവളന്താട്ട് ഭഗവതിയും ഒരേ പള്ളിപ്പീഠത്തില്‍ വലത്തും ഇടത്തുമായി സാന്നിദ്ധ്യം ചെയ്യുന്നു.
കന്നിമൂലയിലാണ്
പുലികണ്ഠന്‍ ദൈവത്തിന്റെ
സ്ഥാനം.
വടക്കേ
പടിപ്പുരയുടെ ഇടത് ഭാഗത്തായുള്ള പള്ളിയറയില്‍
തെക്കോട്ടു ദര്‍ശനമായി
പുതിയ ഭഗവതിയും തെക്കുഭാഗത്തുള്ള പള്ളിയറയില്‍ കിഴക്കോട്ടു ദര്‍ശനമായി കുണ്ടോറ ചാമുണ്ഡിയും സാന്നിദ്ധ്യം ചെയ്യുന്നു.
സാക്ഷാല്‍ അറയുടെ
പടിഞ്ഞാറ് ഭാഗത്തായുള്ള പള്ളിയറയിലാണ് വിഷ്ണുമൂര്‍ത്തി, മടയില്‍ ചാമുണ്ഡി, രക്ത ചാമുണ്ഡി എന്നീ
ഉപദേവതമാരുടെ സ്ഥാനം.
മതിലിനുപ്പുറത്തായി
തെക്കുഭാഗത്താണ് ഗുളികന്‍ ദൈവത്തിന്റെ പള്ളിയറ.
കിഴക്കേ പടിപ്പുരയ്ക്ക്
മുന്നിലായി നടപ്പന്തലും ക്ഷേത്രക്കവാടവും സ്ഥിതി ചെയ്യുന്നു.
കവാടത്തിന്റെ
ഇടതുഭാഗത്തായി ക്ഷേത്രക്കുളവും വലതുഭാഗത്തായി നാഗസങ്കല്‍പ്പത്തിലുള്ള അരയാല്‍ത്തറയും കുളത്തിനു വടക്കുമാറി ഭണ്ഡാരപ്പുരയും സ്ഥിതി ചെയ്യുന്നു. ആല്‍മരങ്ങളാല്‍ ഹരിതാഭമായ പ്രദേശം പണ്ടുകാലത്ത് താമരപ്പാടങ്ങളാല്‍ അനുഗ്രഹീതമായിരുന്നു