Manjadukkam Thulur Vanathu Bhagavathi temple, also known as Panathur Tulur Vanam, is located at Manjadukkam near Panathur in Kasaragod district, Kerala. The temple is dedicated to Goddess Bhagavathi and Kshetrapalan. The annual theyyam festival is held in Kumbha Masam. The 8-day festival begins on Shivratri day. The temple is famous for the Munnayarishwaran Theyyam. Nearly 101 Theyyam kolams perform here during the annual festival. കിഴക്കിന്റെ കുലോം എന്ന പേരിൽ പ്രശസ്തമായ പാണത്തൂർ മഞ്ഞടുക്കം ശ്രീ തുളൂർവനത്ത് ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കളിയാട്ടം മഹാ ശിവരാത്രി ദിനം അർദ്ധ രാത്രി കഴിഞ്ഞ് ക്ഷേത്രത്തിന്റെ തെക്കേന് വാതിൽ തുറക്കുന്നതോടു കൂടി ആരംഭിക്കുന്ന മഹാമേരു എന്ന ശ്രീ ചക്രത്തിന്റെ പ്രഭാവത്തിൽ അധിവസിക്കുന്ന സാക്ഷാൽ പ്രപഞ്ച മാതാവായ തുളൂർവനത് ഭഗവതി . തുളൂർവനത് ഭഗവതിയുടെ പരമ ഭക്തനായി മാതമംഗലത്തു നിന്നും ഒൻപതാം നാടിന്റെയും കേക്കൂലോത്തിന്റെയും രക്ഷകനായി നിലകൊണ്ട മുന്നാഴി അരി മാത്രം പ്രതിഫലമായി സ്വീകരിച്ചു തുളുനാടൻ ഗുരുക്കളുടെ പുത്ര