--> Skip to main content


Munnad Maruthalam Thaanathinkaal Vayanattu Kulavan Devasthanam Temple – Theyyam – Kaliyattam Festival

Munnad Maruthalam Thaanathinkaal Vayanattu Kulavan Devasthanam temple (മരുതളം താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാന) is located at Munnad in Kasaragod district, Kerala. The shrine is dedicated to Vayanattu Kulavan and other warrior deities. The annual theyyam thira kaliyattam festival is held for three days in Malayalam Meenam Masam – Meenam 1 to Meenam 3 (March 15 to March 17).

This is a small shrine with a chathura sreekovil – square sanctum sanctorum. The deities are also worshipped on raised square platform and under trees. Sankranti and Vishu are important days in the temple.

The important theyyams that are performed in the temple are Vayanattu Kulavan, Kalichekavan, Gulikan, Korachan, Kandanar Kelan and Vishnumoorthi theyyam.

മരുതളം താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് March 15 തുടങ്ങും.

പകല്‍ 12-ന് കാലിച്ചേകവന്‍,ഗുളികന്‍ തെയ്യങ്ങള്‍ കെട്ടിയാടും. വൈകീട്ട് ആറിന് തെയ്യംകൂടല്‍ ചടങ്ങ് നടക്കും.

16-ന് വൈകീട്ട് നാലുമണിമുതല്‍ കോരച്ചന്‍, കണ്ടനാര്‍ കേളന്‍ തെയ്യങ്ങളുടെ വെള്ളാട്ടവും വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടവും നടക്കും.

17-ന് രാവിലെ ഏഴുമണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ പുറപ്പാട് നടക്കും. പത്തുമണിക്ക് കണ്ടനാര്‍കേളന്‍ തെയ്യത്തിന്റെ പുറപ്പാട്, പകല്‍ മൂന്നുമണിക്ക് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കലും നടക്കും. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്.