Champakara Devi temple is located at Champakara near Karukachal in Kottayam district, Kerala. The main deity worshipped in the temple is Goddess Bhadrakali. The murti is carved in black granite stone (Shila Vigraham). Darshanam of Champakara Devi is towards east.
As per history, Goddess Bhadrakali arrived
here atop the oolakuda or traditional umbrella of Kaithakkatt Karnavar.
The Upa Devatas worshipped in the temple
are Kalayakshi and Shiva.
The 10-day annual festival in the temple coincides
with Meena Bharani. Anpoli Vazhipadu is part of the annual festival.
The temple is now administered by NSS Karayogam.
Below is additional information provided on the temple by Sreekanth K M
ചമ്പക്കര ദേവി ക്ഷേത്രം അടിസ്ഥാനപരമായി ഭദ്രകാളി കാവ് ആണ്. ഭഗവതിയുടെ ഉഗ്രസ്വരൂപങ്ങളായ കരിങ്കാളി കൊടുങ്കാളി രക്തസരി രക്തചാമുണ്ഡി എന്നീ പ്രതിഷ്ഠാ സങ്കൽപ്പങ്ങളും കാവിലുണ്ട്.
ക്ഷേത്രത്തിൽ ഭഗവതി ഉപദേവന്മാർ ഇല്ലാതെ ഒറ്റക്കിരിക്കുന്ന ഒരു സ്വഭാവത്തിലുള്ള ആണെന്നാണ് ദൈവപ്രശ്നവിധിയിൽ തെളിഞ്ഞിട്ടുള്ളത് മാത്രമാണ് ഉപദേവത ആയിട്ട് അതും അകത്ത് മുൻപ് ഉണ്ടായിരുന്നത് പുറത്തേക്ക് സൗകര്യപ്രദം ആയി പ്രതിഷ്ഠിച്ചതാണ്.
ഏകഛത്രാധിപതിയായി ഇരിക്കുക എന്ന ഒരു സ്വഭാവക്കാരിയാണ് ഭഗവതി എന്നാണ് പ്രശ്ന വിധി പണ്ടുകാലത്തെ കാവിലെ ആചാരങ്ങളായ ഗുരുതിബലി ആടിനെയും കോഴിയെയും വെട്ടി രക്തം തർപ്പിക്കുന്ന പതിവുണ്ടായിരുന്ന കാവാണ്.
ഭഗവതി യോടൊപ്പം തന്നെ മാനിക്കേണ്ടവരാണ് മുൻപ് പറഞ്ഞ ഉഗ്രമൂർത്തികൾ. ക്ഷേത്രത്തിന്റെ മതിൽക്ക് പുറത്ത് വടക്ക് വശം കാവാണ് ആ കാവിലാണ് ഈ മൂർത്തികൾ കുടികൊള്ളുന്നത് ഇവരെ കൂടാതെ വിഗ്രഹം ഇല്ലാത്ത സാന്നിധ്യ സങ്കല്പം മൂർത്തികളായി രണ്ട് അറുകൊല രണ്ട് രക്തസ് ആന മറുത എന്നീ മൂർത്തികളുമുണ്ട്.
ഭഗവതിയുടെ വിഗ്രഹം കറുത്ത ശരീരത്തിൽ കുത്തിയെടുത്ത് കണ്ണാടി ബിംബമാണ് അതിൽ എന്നും വെള്ളി അങ്കിചാർത്തുന്നു.
ഘോര രൂപണിയായി ശിവന്റെ കണ്ണിൽ നിന്ന് അവതരിച്ച ഭദ്രകാളി ദാരിഗിനേയും ദാരികന്റെ സൈന്യത്തെയും കൊന്ന നശിപ്പിച്ച് അതി ക്രൂര രൂപണിയായി ക്രോധത്തോടെ സംഹാര നൃത്ത മാടി ശിവന്റെ ശരീരത്ത് ചവിട്ടിയും സുബ്രഹ്മണ്യ നന്ദി കേശന്മാരെ കുട്ടികളായി കണ്ടു കലി അടങ്ങി ശിവന്റെ കാൽക്കൽ ശിരസർപ്പിച്ച ശേഷം ഒന്ന് വിശ്രമിച്ച്ര ക്ഷീണം തീർത്ത് ഉറങ്ങി എഴുന്നേറ്റത് പോലെ ആലസ്യം തീർത്ത് സന്തോഷവതിയും ഊർജ്ജസ്വലയും ആയി യുദ്ധവേഷത്തിൽ ആണെങ്കിലും ശാന്ത ഭാവത്തോടുകൂടി ദേവന്മാരുടെയും ഭൂതഗണങ്ങളുടെയും ഭക്തന്മാരുടെയും ആഘോഷങ്ങൾ കണ്ട് സന്തോഷിച്ച് അവരുടെ അഭിഷേകങ്ങളും പൂജകളും ഒക്കെ ഏറ്റുവാങ്ങി സന്തോഷത്തോടുകൂടി ഇരിക്കുന്ന സ്വരൂപത്തിലാണ് രൂപം ഭീകരവുംഭാവം ശാന്തവും ആണ്.
Offerings In The Temple
ഏറ്റവും ഭഗവതിക്ക് ഇഷ്ടമുള്ള നിവേദ്യ വഴിപാട് അറുനാഴി പായസമാണ്. 18 അറുനാഴി ഭഗവതിക്ക് നിവേദിക്കുന്ന ഭക്തന് ജീവിതത്തിൽ ഒരിക്കലും ദാരിദ്ര്യം ഉണ്ടാകില്ല. അതിമധുരപ്രിയയായ ഭഗവതിക്ക് അൻപൊലി സമർപ്പിക്കുമ്പോൾ ഒരു പറയിൽ ശർക്കര നിർബന്ധമാണ്.
കുങ്കുമ അഭിഷേകം മഞ്ഞൾ അഭിഷേകം വലിവുപോലെയുള്ള രോഗങ്ങൾ മാറുവാൻ കയർ കൊണ്ട് തുലാഭാരം എന്നിവ ചമ്പക്കര അമ്മയ്ക്ക് വിശേഷവഴിപാടുകളാണ് ഉപദേവതയായി യക്ഷിയമ്മയ്ക്ക് പാൽപ്പായസം ഇഷ്ടനിവേദ്യമാണ് നഷ്ടപ്പെട്ടുപോയ സമ്പത്തുകൾ വീണ്ടും കിട്ടുന്നതിന് വറ നിവേദ്യം യക്ഷിയമ്മയ്ക്ക് വിശിഷ്ട പരിപാടിയാണ്
കാലയക്ഷി അമ്മയ്ക്ക് 8 പൂവമ്പഴം വീതം 8 ദിവസം നിവേദിച്ചു കഴിക്കുന്ന ഭക്തന് വിട്ടുമാറാത്ത തലവേദന ശമിക്കും എന്നുള്ളത് അനുഭവസിദ്ധമാണ് എല്ലാ ദിവസവും അത്താഴപിച്ച ശേഷം വടക്കേ തിരുമുറ്റത്ത് ഗുരുതിയുണ്ട്. അത്താഴ പൂജയ്ക്ക് നിവേദിക്കുന്ന ഗുരുതി നിവേദ്യം കുതര രോഗങ്ങൾക്ക് ഉത്തമ ഔഷധമാണ്...
മണ്ഡലകാലത്തും ഉത്സവ ദിവസങ്ങളിലും ഒഴിച്ച് എല്ലാദിവസവും അത്താഴപൂജയ്ക്കുശേഷം...