--> Skip to main content


Padannakkad Valiyaveedu Tharavadu Devasthanam Temple – Kaliyattam Theyyam Thira Festival

Padannakkad Valiyaveedu Tharavadu Devasthanam temple is located at Padannakkad in Kasaragod district, Kerala. The shrine is dedicated to Kammadathu Amma (Annapoorneshwari) and numerous other deities. The annual theyyam thira kaliyattam festival is held for two days in Malayalam Thula Masam – Thulam 12 to Thulam 13 (October 28 to October 29).

The important theyyams that can be witnessed at Padannakkad Valiyaveedu Tharavadu Devasthanam temple are Anjuttan, Vishnumoorthi, Monthikuliyan, Kundar Chamundi, Pottan theyyam, Cheriya Bhagavathi theyyam, Amma Daivam, Bhootham, Achan Daivam, Raktha Chamundi, Gulikan, Uchooli Kadavathu Bhagavathi and Kammadathu Bhagavathi.

The temple has a unique sreekovil resembling a traditional Kerala house. Some deities are worshipped on square platforms and under trees. Sankranti in every month is of great significance. This is a small temple maintained by a family.

ഇവിടെ കമ്മാടത്തുഅമ്മയാണ് ധര്‍മദൈവം. അന്നപൂര്‍ണേശ്വരി ദേവിയായ കമ്മാടത്തുഅമ്മയുടെ ആരൂഡസ്ഥാനമായ ചിറ്റാരിക്കാല്‍ മണ്ഡപത്ത് പോലും കളിയാട്ടംനടക്കുന്നത് പിന്നീടാണ്. പടന്നക്കാട് ദേവസ്ഥാനം ആചാരനുഷ്ഠാനങ്ങളാലും ഐതിഹ്യപ്പെരുമയാലും സമ്പന്നമാണ്. October 29ന് രാത്രി തെയ്യംകൂടല്‍ നടക്കുംരണ്ടുദിവസങ്ങളിലായി അഞ്ഞൂറ്റാന്‍, വിഷ്ണുമൂര്‍ത്തി, മോന്തിക്കുളിയന്‍, കുണ്ടാര്‍ചാമുണ്ഡി, പൊട്ടന്‍തെയ്യം, ചെറിയ ഭഗവതി, അമ്മദൈവം, പൂതം, അച്ഛന്‍ദൈവം, രക്തചാമുണ്ഡി, കമ്മാടത്തുഭഗവതി, ഗുളികന്‍, ഉച്ചൂളിക്കടവത്ത് ഭഗവതി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. നാല് കോലധാരിസമുദായങ്ങളായ വണ്ണാന്‍, അഞ്ഞൂറ്റാന്‍, മലയന്‍, കോപ്പാളന്‍ എന്നിവര്‍ ഒരേദിവസം കെട്ടിയാടുന്ന കോലത്തുനാട്ടിലേയും അള്ളടദേശത്തേയും അപൂര്‍വം ദേവസ്ഥാനങ്ങളിലൊന്നാണ് പടന്നക്കാട്ടേത്.