--> Skip to main content


Madikkai Aalambadi Nandapuram Gopalakrishna Temple – Theyyam Thira Kaliyattam Festival

Madikkai Aalambadi Nandapuram Gopalakrishna temple is located at Madikai in Kasaragod district, Kerala. The shrine is dedicated to Sri Krishna. The annual theyyam thira kaliyattam festival is held for two days in Malayalam Kumbha Masam – Kumbham 10 and Kumbham 11 (February 22 and February 23.)

The important theyyams that can be witnessed at Madikkai Aalambadi Nandapuram Gopalakrishna temple are Gulikan theyyam, Chamundeshwari theyyam and Vishnumoorthi theyyam.

ആലമ്പാടി നന്ദപുരം ഗോപാലകൃഷ്ണക്ഷേത്രം കളിയാട്ടം Feb  22, 23 തീയതികളില്‍ നടത്തും.

Feb 22ന് രാവിലെ 11 മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര മുണ്ടോട്ട് കാവില്‍നിന്ന് പുറപ്പെടും. രാത്രി എട്ട് മണിക്ക് കോല്‍ക്കളി, ഒന്‍പത് മണിക്ക് തിരുവാതിരകളി, 9.30ന് തെയ്യങ്ങളുടെ തോറ്റങ്ങള്‍.

Feb 23-ന് ഉച്ചയ്ക്ക് 12മണിക്ക് ചാമുണ്ഡിയമ്മയുടെയും ഗുളിക ദൈവത്തിന്റെയും പുറപ്പാട്. ഒരുമണിക്ക് അന്നദാനം. മൂന്ന് മണിക്ക് വിഷ്ണുമൂര്‍ത്തി ദൈവം കെട്ടിയാടും. 4.30ന് തുലാഭാരച്ചടങ്ങും ഉണ്ടാകും.