--> Skip to main content



Niraputhari And Illam Nira Festival In Kerala Temples

Niraputhari and Illam Nira are agrarian festivals observed in Hindu temples in Kerala. This festival is usually held during the second fortnight of Karkidaka Masam (August). The festival is observed for peace and prosperity of families in the area and of the region as a whole.

The first paddy is offered to Bhagavan in various temples and this is then kept in homes. The paddy symbolizes hope, fertility, prosperity and surplus food items.

വീടിന്റെയും നാടിന്റെയും സമൃദ്ധിക്കായി ക്ഷേത്രങ്ങളില് ഇല്ലംനിറയും നിറപുത്തരിയും നടന്നു. വര്ഷത്തെ ആദ്യകതിരുകള് ഈശ്വരന് സമര്പ്പിച്ച് ഭവനങ്ങളില് സൂക്ഷിക്കുകയെന്ന വിശ്വാസമാണ് ഇല്ലംനിറ ചടങ്ങിന് പിറകില്.

ഭക്തര് കൊണ്ടുവരുന്ന നെല്ക്കതിരുകള് നിറവള്ളി, ഉഴിഞ്ഞ, പേരാല്, അരയാല്, മാവ്, പ്ലാവ്, അത്തി, ഇത്തി, വെള്ളിപ്പാല എന്നിവയുടെ ഇലകളും നവപുഷ്പങ്ങളും കെട്ടി പൂജയോടെ ദേവനോ ദേവിേക്കാ സമര്പ്പിക്കും

പൂജയ്ക്കുശേഷം 'ഇല്ലംനിറ, വല്ലംനിറ, നിറനിറയോ നിറനിറ...' എന്ന വിളികളുമായി ക്ഷേത്രപ്രദക്ഷിണത്തോടെ ചടങ്ങുകള് സമാപിക്കും. തുടര്ന്ന് പൂജിച്ച നെല്ക്കതിരുകള് വീട്ടിലേക്ക് കൊണ്ടുപോയി നിലവിളക്ക് കൊളുത്തിവെച്ച് ഐശ്വര്യത്തിന്റെ പ്രതീകമായ നെല്ക്കതിര് സ്വീകരിച്ച് വീടിന്റെ മുന്ഭാഗത്ത് സ്ഥാപിക്കുന്നു.

🐄Test Your Knowledge

🧠 Quick Quiz: Hindu Blog

🚩Abhimanyu Is An Incarnation Of

  • A. A son of Chandra
  • B. A son of Surya
  • C. A son of Vasuki
  • D. A son of Aruna



🕉️Contents To Explore

Show more