--> Skip to main content


Malayalam Shani Mantra – Prayer Dedicated to Shani Bhagvan in Malayalam To Overcome Shani Dosham

Shani Mantra is chanted to overcome Shani Dosham. The prayer in Malayalam text is given below in picture format. You should chant the mantra on all Saturdays. You can also offer prayers daily to Shasta to overcome Shani related issues in horoscope.

Shani Mantra in Malayalam

ദിവാകരതനൂജ ശനൈയ്ഷചരം
ധീരതരം സതതം ചിന്തയേഹം


ശനീശ്വരസ്തോത്രം 

നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം 
ഛായാമാര്ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

ശാസ്താമന്ത്രം


ഭൂതനാഥ സദാനന്ദ സര്വഭൂത ദയാപര
രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേതുഭ്യം നമോ നമഃ...

The second mantra is dedicated to Sashta or Ayyappa. There is a popular belief that chanting the mantra will help in overcoming all kinds of trouble.

ശനി പരിഹാരം 

ശനിയച്ച രാവിലെ സ്നാനന്തരം നവഗ്രഹസ്തോത്രം ജപിക്കുന്നത് ശനിപ്രീതികരമാണ്.

നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില് ദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ സമർപ്പിക്കുക.

ശനിയുടെ അധിദേവതയായ ശാസ്താക്ഷേത്ര ദർശനവും ഉത്തമഫലം നൽകും .

ശനിദേവന്റെ വാഹനമായ കാക്കയ്ക്ക് പച്ചരിയും എള്ളും നനച്ചുകൊടുക്കുന്നത് ശനിദോഷത്തിന് ഒരു പരിഹാരമാണ്.


ശനീശ്വരസ്തോത്രം ,ശാസ്താമന്ത്രം എന്നിവ 108 തവണ ജപിക്കുക.
ശാസ്താമന്ത്രം ഭൂതനാഥ സദാനന്ദ സര്‍വഭൂത ദയാപര രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേതുഭ്യം നമോ നമഃ...

Read more at: https://www.manoramaonline.com/astrology/astro-news/2018/05/14/importance-of-shani-jayanti.html