Arathil Mavilyappuram Kooverikaran Tharavadu temple is located on the Kottakkunn Road at Nareekamvally in Kannur district, Kerala. The shrine is dedicated to Thondachan Daivam and other related deities. The annual theyyam thira kaliyattam festival is held for two days in Malayalam Dhanu Masam – Dhanu 18 to Dhanu 19 (January 3 to January 4).
This is a family maintained private temple. The main sanctum
is attached to the house. Some deities are worshiped atop square platforms and
under trees. Sankranti in a Malayalam month is of great importance.
The important theyyam that can be witnessed at Nareekamvalli
Arathil Mavilyappuram Kooverikaran Tharavadu temple are Vayanattu Kulavan
Theyyam, Vishnumoorthi theyyam, Thondachan Daivam, Kandanar Kelan and
Kudiveeran.
അറത്തിൽ മാവില്ല്യപ്പുറം കൂവേരിക്കാരൻ തറവാട് ശ്രീ തൊണ്ടച്ഛൻ ദേവസ്ഥാനം നരിക്കാം വള്ളി (പിലാത്തറ) കണ്ണൂർ ജില്ല. കല്പന കളിയാട്ടം ഡിസ: 18, 19 (ധനു 3,4) തീയ്യതികളിൽ.
18 ന് വൈകുന്നേരം 6 മണിക്ക് കണ്ട നാർകേളൻ വെള്ളാട്ടം തുടർന്ന് വയനാട് കുലവൻ വെള്ളാട്ടം തുടർന്ന് രാത്രി 9 മണി മുതൽ മൂന്ന് കുടി വീരൻ ദൈവത്തിന്റെ തോറ്റം, വിഷ്ണുമൂർത്തി തോറ്റം തുടർന്ന് 11 മണി മുതൽ കുടിവീരൻ ദൈവങ്ങളുടെ പുറപ്പാട് രാത്രി 2 മണിക്ക് മേലേരി കുട്ടൽ
19 ന് പുലർച്ചെ5 മണിക്ക്
കണ്ട നാർകേളൻ ദൈവം പുറപ്പാടും അഗ്നിപ്രവേശനവും’
രാവിലെ 10 മണിക്ക് തൊണ്ടച്ഛൻ ദൈവം പുറപ്പാട് തുടർന്ന്
വിഷ്ണുമൂർത്തിയുടെ പുറപ്പാട്.