Periya Pulibhootha Devasthanam temple is located at Periya in Kasaragod district, Kerala. The shrine is dedicated to Pulidaivangal. The annual theyyam thira kaliyattam festival is held for five days once in two years in Malayalam Dhanu Masam – festival begins from Dhanu 23 (January 7).
The temple has a traditionally decorated chathura sreekovil –
square sanctum sanctorum. The are other smaller sreekovils for minor deities. Some
important deities are worshipped atop square platforms and under trees.
Sankranti in every month is of great importance. Vishu is an important festival.
The important theyyams that can be witnessed at Periya
Pulibhootha Devasthanam temple are Kandapuli theyyam, Karinthiri Nair theyyam,
Marapuli theyyam, Puliyoor Kali theyyam, Puliyoor Kannan theyyam, Pullikarinkali
theyyam and Vishnumoorthi theyyam.
പുലിദൈവങ്ങൾ എല്ലാവരും തുളർവനത്ത് മാടക്കോട്ടിലിലും രാമരത്തും കൊട്ടിയൂർ മഠത്തിലും പീഠം നേടി ഏഴുമലയുടെ തീരത്ത് കൂടി പുടവനാട്ടിൽ എത്തിച്ചേർന്നു.
അമ്മയും
മക്കളും തൃക്കണ്ണാട് നിന്നും ഏതാനും ദൂരം വടക്കോട്ട് മാറി
സ്ഥിതി ചെയ്യുന്ന ഒരു കുന്നിൻ പുറത്തുള്ള
പാലമര ചുവട്ടിൽ വസിക്കുന്ന കാലം ഒരു നാൾ
മലയാളനാട് മുഴുവൻ ആക്രമിക്കാൻ പുറപ്പെട്ട പാണ്ഡ്യരാജാൻ ക്ഷേത്ര പരിസരത്തു എത്തി ആക്രമിക്കാൻ പുറപ്പെട്ടു.
ഇതു
കണ്ട ഭദ്രകാളി തെക്കു നിന്നും ഇവിടെ എത്തി രാജാവിനെ കീഴ്പ്പെടുത്തി താൻ ചെയ്ത് സഹായത്തിനു
തനിക്കു ഒരു വാസ സ്ഥലം
ഇവിടെ വേണം എന്ന് ചീറൂംമ്പ
ആവശ്യപ്പെടുന്നു.
ഇതു
കേട്ട തൃക്കണ്ണിയാവിലപ്പൻ തന്റെ പത്നിയും മക്കളും വസിക്കുന്ന പാലാചുവട്ടിൽ തന്നെ സ്ഥാനം നൽകി. ഇതു പാലകുന്ന് എന്നറിയപ്പെട്ടു
..എന്നാൽ ചീരുമ്പാ ഐവരെയും പുള്ളിക്കരിങ്കാളിയേയും പൊറുതിമുട്ടിക്കാൻ തുടങ്ങി ..ഐവർ ചെന്നു സങ്കടം
പറഞ്ഞു ..കാര്യത്തിന്റെ ഗൗരവം മനസ്സിൽ ആക്കിയ ദേവൻ തന്റെ അമരഭൂമിയും
പയ്യന്നൂർ പെരുമാളിന്റെ ദേവതങ്കയവും മണിയന്തട്ട ദേവൻ വാഴുന്ന നാടും
തങ്കുലൻ നായരും ഉർപാഴശ്ശിയും പരാശക്തിയും വിഷ്ണുമൂർത്തിയും വാഴുന്ന നാടായ പെരിയ എന്ന മഹാദേശം കാട്ടികൊടുത്തു
...അമ്മയും അച്ഛനും മകളും പെരിയയിൽ എത്തിയ രാത്രി തന്നെ പെരിയ തറവാട്ട് കാരണവർ ദൈവങ്ങളെ സ്വപ്നത്തിൽ ദർശിച്ചു ...അസ്വസ്ഥനായ കാരണവർ പ്രശ്നചിന്ത ചെയ്തു കാര്യങ്ങൾ മനസ്സിലാക്കി ഐവർ ദൈവങ്ങൾക്കും വിഷ്ണുമൂർത്തിക്കും
ദേവനും വനശാസ്താവ് ഗുളികൻ എന്നിവർക്ക് ക്ഷേത്രംകെട്ടി പ്രതിഷ്ട ചെയ്തു ..പുലിപെറ്റ പുലി ദൈവങ്ങൾ കുടികൊള്ളുന്നതിനാൽ
പുലി ഭൂത ദേവസ്ഥാനം എന്നറിയപ്പെട്ടു
..ഉത്സവങ്ങൾ മീനത്തിലെ പൂരം ..ധനു മാസത്തിൽ കളിയാട്ടം
സംക്രമം പുത്തരി തുടങ്ങി അടിയന്തിരങ്ങൾ ക്ഷേത്രത്തിൽ ഉണ്ട് ..കളിയാട്ടത്തിൽ പുള്ളികരിങ്കാളി ..പുലിയൂർ കാളി (പ്ലായി) പുലി കണ്ട ൻ
..പുലിയൂർ കണ്ണൻ ..കാളാ പുലിയൻ ..കരിന്തിരി
നായർ ..വിഷ്ണുമൂർത്തി ..പുലിച്ചെകവൻ എന്നി തെയ്യങ്ങൾ കെട്ടിയാടുന്നു ..നടുകളിയാട്ടത്തിൽ പുള്ളികരിങ്കാളി അമ്മക്ക് ആയിരത്തിരി ഉത്സവം ഉണ്ട് ..ക്ഷേത്രത്തിൽ കാരണവർ പൂജാരി പുലിയൂർ കാളി വിഷ്ണുമൂർത്തി പുലി
കണ്ടൻ പുലിയൂർ കണ്ണൻ കാളപുലിയൻ എന്നി തെയ്യങ്ങൾക്ക് വെളിച്ചപ്പാടാൻ എന്നി ആചാരങ്ങൾ ഉണ്ട് .