Poinachi Aninha Meethal Veedu Thulichery Tharavadu Devasthanam Temple – Theyyam – Kaliyattam Festival
Poinachi Aninha Meethal Veedu Thulichery Tharavadu Devasthanam temple is located at Aninha near Poinachi in Kasaragod district, Kerala. This is a small tharavadu shrine. The annual theyyam thira kaliyattam festival is held for eight days in Malayalam Meena Masam – Meenam 3 to Meenam 10 (March 17 and March 24).
The main deities worshiped in the shrine are Vishnumoorthi
and Bhagavathy.
The important theyyams performed at Poinachi Aninha Meethal
Veedu Thulichery Tharavadu Devasthanam Temple are Amma theyyam, Moovalamkuzhi Chamundi
theyyam, Pottan theyyam, Vishnumoorthi theyyam and Ummatta Gulikan theyyam
പൊയിനാച്ചി
അണിഞ്ഞ മിത്തല്‍വീട് തുളിച്ചേരി തറവാട് കളിയാട്ടം മാര്‍ച്ച് 17-ന് തുടങ്ങും. മാര്‍ച്ച്
24-ന് സമാപിക്കും. മാര്‍ച്ച് 17-ന് രാത്രി അമ്മ
തെയ്യം. നടുകളിയാട്ടദിനമായ മാര്‍ച്ച് 18-ന് രാവിലെ പതിനൊന്നിന്
മൂവാളംകുഴി ചാമുണ്ഡിയമ്മയുടെ പുറപ്പാട്. ഉച്ചയ്ക്ക് അന്നദാനം. രാത്രി പത്തിന് പൊട്ടന്‍തെയ്യം. മാര്‍ച്ച് 19-ന് പുലര്‍ച്ചെ മൂന്നിന്
വിഷ്ണുമൂര്‍ത്തി. തുടര്‍ന്ന് കരിക്ക് പൊളിക്കല്‍ ചടങ്ങ്. മാര്‍ച്ച് 20 മുതല്‍ 23 വരെ രാവിലെ പതിനൊന്നിന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. മാര്‍ച്ച് 24-ന് പുലര്‍ച്ചെ മൂന്നിന് വിഷ്ണുമൂര്‍ത്തിയും രാവിലെ എട്ടിന് ഉമ്മട്ട ഗുളികനും കെട്ടിയാടുന്നതോടെ ഉത്സവം സമാപിക്കും.