--> Skip to main content


Ucha Bali Theyyam – Story – Information

Ucha Bali Theyyam is a unique and rare theyyam seen during the annual theyyam thira kaliyattam festival in Kannur and Kasaragod regions of Kerala. As per information, is associated with the ancient ritual of Kanneru Pattu performed in various tharavdu and prominent houses. As per Ucha Bali theyyam story, Kanneru Pattu is performed to get rid of evil forces from the houses especially in Karikadaka Masam (mid-July – mid-August). After the ritual of driving out evil eye, evil forces and curses, a theyyam is performed at noon time (Ucha neram). The theyyam drives a metal pen (ezhuthani) into his palm and spills bloods. As the theyyam spills blood it is referred to as Bali.


പഴയ കാലത്ത് പ്രഭു കുടുംബങ്ങളിലും പ്രബല തറവാടുകളിലും കർക്കിടക മാസത്തിൽ നടത്തിവന്നിരുന്ന ദുർദേവതാ നിവാരണ കർമ്മമായിരുന്നു കണ്ണേറ് പാട്ട്. അപൂർവ്വം ചില തറവാട്ടു കാവുകളിൽ തെയ്യാട്ടത്തിനു മുന്നോടിയായി കണ്ണേറ് പാട്ടു നടക്കാറുണ്ട്. തറവാടിനു ബാധിച്ച നാവേറും കണ്ണേറും കൊട്ടിപ്പാടി ഒഴിപ്പിച്ചു കഴിഞ്ഞാൽ ഉച്ചനേരത്ത് തെയ്യമിറങ്ങും: ഉച്ചനേരത്ത് കൈത്തണ്ടയിൽ എഴുത്താണി കുത്തി ചോര ഒഴുകുന്നത് കൊണ്ട് തെയ്യത്തെ ഉച്ചബലിത്തെയ്യം എന്നു വിളിക്കുന്നു.