--> Skip to main content


Polaran Theyyam – Story – Information

Polaran Theyyam (പൊലാരൻ തെയ്യം) is a rare theyyam performed during the annual theyyam thira kaliyattam festival in Kannur and Kasaragod districts of Kerala. As per information, this theyyam is performed along with the famous Pottan theyyam. As per Polaran theyyam story, he along with Pottan theyyam raised their voice against inequalities in the society.

ചില തറവാടുകളിലും ഒപ്പം കാവുകളിലും പൊട്ടന്‍ തെയ്യത്തിന്റെയൊപ്പം പൊലാരന്‍ തെയ്യവും കെട്ടാറുണ്ട്. പൊലാരന്‍ തെയ്യത്തിന്റെ മുഖപ്പാള കുറച്ചു ചെറുതാണ്. ഒരു ചുവന്ന നാട പൊയ്മുഖത്തിനു തൊട്ടു താഴെ കെട്ടിയിരിക്കും. പൊലാരനും മേലെരിയില്‍ ഇരിക്കാറുണ്ട്. പൊട്ടന്‍ തെയ്യത്തിനു നിവേദ്യം വയ്ക്കുന്നതോടോപ്പം പൊട്ടന്റെയും പൊലാരന്റെയും മുഖപ്പാളകള്‍ കൂടെ വയ്കുന്ന പതിവുണ്ട്.