--> Skip to main content


Maha Mrityunjaya Stotram In Malayalam – മഹാ മൃത്യുംജയ സ്തോത്രം

Maha Mrityunjaya Stotram is a powerful prayer in Malayalam and is dedicated to Mahadeva Shiva. The prayer is chanted to overcome all kinds of illness. The belief is that chanting of the prayer can cure the severest of the diseases.

രോഗ പീഡകൾ വല്ലാതെ വലയ്ക്കുമ്പോൾ ജപിക്കുവാൻ  മഹാ മൃത്യുംജയ സ്തോത്രം  പോലെ മറ്റൊന്നില്ല. ശ്രദ്ധ യോടെ ശിവനെ സ്മരിച്ചു കാലത്തും വൈകിട്ടും 8 തവണ വീതം ജപിക്കുക രോഗ ശാന്തി കൈവരും.

മഹാ മൃത്യുംജയ സ്തോത്രം

രുദ്രം പശുപതിം സ്ഥാണും നീല കണ്ഠ മുമാപതിം 

നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി 

നീല കണ്ഠം കാലമൂർത്തിം കാലാഗ്നിം കാലനാശനം 

നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി 

നീല കണ്ഠം വിരൂപാക്ഷം നിർമ്മലം നിലയപ്രദം 

നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി 

വാമദേവം മഹാദേവം ലോകനാഥം ജഗദ്ഗുരും 

നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി 

ദേവ ദേവം ജഗന്നാഥം ദേവേശം ഋഷഭ ധ്വജം 

നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി   

ത്ര്യക്ഷം ചതുർഭുജം  ശാന്തം ജടാ മകുട ധാരിണം 

നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി 

ഭാസ്മോദ്ധൂളിത    സർവാംഗം നാഗാഭരണ ഭൂഷിതം 

നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി 

ആനന്ദം പരമം നിത്യം കൈവല്യ പദ ദായിനം 

നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി 

അർദ്ധനാരീശ്വരം ദേവം പാർവതീ പ്രാണനായകം 

നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി 

അനന്തമവ്യയം ശാന്തം അക്ഷമാലാ ധരം ഹരം 

നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി