--> Skip to main content


Devakooth Theyyam – Story – Information – Theyyam Performed By Women

Devakooth Theyyam performed at Kannur Cherukunnu Thekkumbad Kulom Thayakavu temple is the only theyyam performed by women during the annual thira – theyyam – Kaliyattam festival in Kannur and Kasaragod regions of Kerala. This theyyam is worshipped for peace, prosperity and good health.

Devakooth Theyyam story is that of Goddess arriving in the region to pick flowers and getting lost in the forest. She prays to Sage Narada who guides her to various place in the region and finally she departs for earth from the Ayiram Thengu Valuvan Kadavu.

For this reason Devakooth theyyam is performed along with Naradan theyyam.

Devakooth Theyyam is performed once in two years at the Kannur Cherukunnu Thekkumbad Kulom Thayakavu temple (December 17 to December 21) - last held in 2022.

നാല്പ്പ ത്തി ഒന്ന് ദിവസം നീണ്ടു നില്ക്കുെന്ന നോമ്പ് നോറ്റശേഷമാണ് തെയ്യം കെട്ടുന്നത്. ഇക്കാലയളവില് മറ്റുള്ളവരുമായി ഇടപഴകാതെ ഒറ്റപ്പെട്ട ജീവിതം നയിക്കണം, സസ്യ ഭുക്കായിരിക്കണം. ആളുകള്ക്ക്െ ദൈവത്തില് അത്രയും വിശ്വാസമാണ്. അസുഖങ്ങള് ഭേദപ്പെടുവാനും സമ്പത്ത്, ആരോഗ്യം, സുഖം എന്നിവ ലഭിക്കാനും ദേവിയെ ആരാധിക്കുന്നു.

ആയിരം തെങ്ങു വള്ളുവന്കടവില്നിന്ന് ഒരു മരം കൊണ്ടുണ്ടാക്കിയ ബോട്ടില്ആണ് തെയ്യം കെട്ടുന്നതിനു രണ്ടു ദിവസം മുമ്പായി കോലക്കാരി തെക്കുമ്പാട് കടവിലേക്ക് വരുന്നത്. താലപ്പൊലിയുമായി എതിരേറ്റാണ് ഇവരെ കൊണ്ട് വരുന്നത്. രണ്ടു ദിവസവും താല്ക്കാ ലികമായി പണിതകുച്ചില്‍’ (തെങ്ങിന്റെ ഓല കൊണ്ട് പണിത അറയില്‍) ആണ് കോലക്കാരി കഴിയുക. ദിവസങ്ങളില്മറ്റുള്ളവരുമായി യാതൊരു ബന്ധവും പുലര്ത്തി ല്ല. തെയ്യം കെട്ടേണ്ട ദിവസം മാത്രമേ അടുത്ത ബന്ധുക്കളായ ഭര്ത്താളവ്, മകന്എന്നിവര്വന്നു ചമയങ്ങള്ചെയ്യൂ. മുഖം ചായം തേക്കും തലയില്വര്ണ്ണാാഭമായ തുണികളും മാറത്ത് മുലയുടെ രൂപത്തിലുള്ള ലോഹത്തിന്റെ പ്ലേറ്റും, ആഭരണങ്ങളും വളകളും ഒക്കെ ധരിച്ചു ഒരു തെയ്യമായി രൂപാന്തരപ്പെടുന്നു. അതിനു ശേഷം കുച്ചിലിനു പുറത്ത് ചെണ്ട കൊട്ടാന്തുടങ്ങും. സമയത്ത് കര്ട്ട ന്ചെറുതായി മാറ്റി തെയ്യം പാട്ടിന്റെ അകമ്പടിയോടെ താളാത്മകമായി ക്ഷേത്രത്തിനു നേരെ ചെറു നൃത്തം വച്ച് വരും. അല്പ്പി സമയത്തിനുള്ളില്മറ്റൊരു ദേവത നാരദന്പ്രത്യക്ഷപ്പെടുകയും പിന്നീട് ചെണ്ടയുടെ താളത്തിനൊത്ത് ഇരുവരും നൃത്തം ആരംഭിക്കും.

പഴയ ചിറക്കല് രാജവംശത്തിന്റെ കീഴിലുള്ള തെക്കുമ്പാട് കൂലോത്ത് (ദേവസ്ഥാനം) അവതരിപ്പിക്കുന്ന തെയ്യക്കോലമാണിത്. ഒന്നിടവിട്ട വര്ഷങ്ങളിലാണ് ഇത് കെട്ടിയാടുന്നത്‌.

സ്ത്രീകളുടെ മാസ മുറ പ്രശ്നവുമായി ബന്ധപ്പെട്ടാണ് ആശുദ്ധിയാകുമോ എന്നാ പ്രശ്നം കാരണമാണ് പെണ്കുടട്ടികള് രംഗത്തേക്ക് വരാന് മടിക്കുന്നത്.