--> Skip to main content


Pulinkunnu Cheruvallikavu Devi Temple – Festival – History

Pulinkunnu Cheruvallikavu Devi temple is located at Pulinkunnu near Mancompu in Alappuzha district, Kerala. The annual festival in the temple begins on the Kumbha Bharani day in Kumbha Masam (February – March).

This is an ancient shrine and the main deity worshipped in the temple Goddess Bhagavathy or Devi.

The annual festival is famous for Tantric pujas and rituals including abhishekam and homam.

Pulinkunnu Cheruvallikavu Devi Temple History

പതിനാലാം നൂറ്റാണ്ടിൽ തെക്കുംകൂർ രാജവംശം ചങ്ങനാശ്ശേരി ആസ്ഥാനമാക്കിയതിനെ തുടർന്നാണ് പുളിങ്കുന്നിൻ്റെ വളർച്ച ആരംഭിക്കുന്നത്. അന്നത്തെ രാജാവ് ഒരു രാജകുമാരിക്ക് പുളിങ്കുന്ന് പ്രദേശം സമ്മാനിക്കുകയും അവിടെ ഒരു കോവിലകം പണിത് രാജകുമാരി ദേശവാഴ്ച ആരംഭിക്കുകയും ചെയ്തുവത്രേ. രാജകുമാരിക്ക് സ്വപ്നത്തിൽ പരദേവതയായ ചെറുവള്ളിഭഗവതിയുടെ ദർശനമുണ്ടായെന്നും പിറ്റേന്ന് പുളിങ്കുന്നിൽ ദേവീസാന്നിധ്യം വെളിപ്പെട്ടുവെന്നും തുടർന്ന് കോവിലകത്തിനടുത്ത് ചെറുവള്ളി ഭഗവതിയെ പ്രതിഷ്ഠിച്ചുവെന്നും പുളിങ്കുന്നിലെ ചെറുവള്ളിക്കാവ് ക്ഷേത്രോൽപത്തിയെ കുറിച്ച് ഐതിഹ്യം.