--> Skip to main content


Paluvai Kothakulangara Bhagavathi Temple - Festival

Paluvai Kothakulangara Bhagavathy temple is located at Paluvai, around 3 kms from famous Guruvayoor temple, in Thrissur district, Kerala. The shrine is dedicated to Goddess Bhagavathi or Devi. Kumbha Bharani is the most important festival in the temple.

The shrine observes Navratri, Ayilyam puja in Thula masam, Mandalakalam pooja, Thrikarthika and Thiruvathira in Dhanu Masam.

The upa devatas worshipped in the temple are Goddess Saraswati, Vana Sastha and Nagas.

  • കന്നി - നവരാത്രി, ചുറ്റുവിളക്ക്, നിറമാല, വിശേഷ പൂജകൾ, പൂജവെപ്പ്, മഹാനവമി, വിജയദശമി, വിദ്യാരംഭം, കുട്ടികളെ എഴുത്തിനിരുത്തൽ.
  • ആയില്യം - പാമ്പും കാവിൽ വിശേഷാൽ പൂജ.
  • തുലാം - ദീപാവലി, ചുറ്റുവിളക്ക്.
  • വൃശ്ചികം - 1 മുതൽ 41 ദിവസം (മണ്ഡലപൂജ), അയ്യപ്പന് വിശേഷാൽ, പൂജ, ചുറ്റുവിളക്ക്, നിറമാല.

തൃക്കാർത്തിക - മഹോത്സവം, ദേശവിളക്ക് അയ്യപ്പന്.

  • ധനു - തിരുവാതിര.
  • മകരം - ഭഗവതിക്ക് പട്ട്, താലിചാർത്താൽ
മകരചൊവ്വ, (3 ദിവസം) കാലത്ത് ഭഗവതിക്ക് - നടക്കൽ പറ, ബ്രാഹ്മണിപാട്ട്.

  • കുംഭം - കുംഭ ഭരണി മഹോത്സവം - കുംഭ ഭരണി അടക്കം 17 ദിവസം മുൻപ് കളംപാട്ട്ബ്രാ, വിളക്കെഴുന്നള്ളിപ്പ്, ബ്രാഹ്മണി അമ്മ പാട്ട്, മേളം, തായമ്പക. മുല്ലപ്പുഴക്കൽ കുടുംബത്തിൽ നിന്നുള്ള പാരമ്പര്യ വേലവരവ്
കുതിര - കാളകളുടെ കാവുകയറ്റം, വിവിധ വഴിപാട് എഴുന്നള്ളിപ്പുകൾ വാദ്യമേളങ്ങളുടെ താളത്തിനൊപ്പം ഉറഞ്ഞാടുന്ന നിരവധി കാളി കരിങ്കാളി വേഷങ്ങളുടെ കാവുകയറ്റം, ദാരിക വധം, ഗുരുതി തർപ്പണം. താഴെക്കാവിൽ പൊങ്കാല. ശുദ്ധിക്രിയകളും, ദ്രവ്യകലശാഭിഷേകവും ദ്രവ്യങ്ങളും തീർത്ഥങ്ങളുമായി 108 കലശങ്ങൾ മന്ത്ര ജപ പൂജകൾ കൊണ്ട് ചൈതന്യപൂരിതമാക്കി ദേവിക്ക് അഭിഷേകം ചെയ്യുന്നു. വാദ്യ മേളങ്ങളും, താലവുമായി ദേശപൂരങ്ങളുടെ വരവ്തുടർന്ന് പ്രത്യേകം സജ്ജമാക്കിയ 10 വേദികളിലായി ഐവർ കളി, കോൽക്കളി

  • കർക്കിടകം - രാമായണമാസാചരണം
വിശേഷാൽ പൂജ - പൂമൂടൽ, കൂട്ടു ഗണപതിഹോമം, ഭഗവതിസേവ, ചുറ്റുവിളക്ക്, നിത്യപൂജകൾ.
കർക്കിടകം 1 മുതൽ 10 ദിവസം - മാതൃസമിതിയുടെ നേതൃത്വത്തിൽ രാമായണമാസാചരണം.
കാലത്ത് ഔഷധകഞ്ഞി വിതരണം (ക്ഷേത്രം വക)
ഇല്ലം നിറ, പുത്തരി