--> Skip to main content


Kunhipulikkal Sree Vishnumoorthi Temple – Kaliyattam Theyyam Thira Festival

Kunhipulikkal Sree Vishnumoorthi temple is located at Pallikkara in Kasaragod district, Kerala. The shrine is dedicated to Vishnumoorthi (Narasimha avatar of Bhagavan Vishnu). The annual theyyam thira kaliyattam festival is held for two days in Malayalam Thula Masam – Thulam 13 and Thulam 14 (October 29 and October 30).

The important theyyam that can be witnessed at Kunhipulikkal Sree Vishnumoorthi temple is the Vishnumoorthi theyyam or Ottakkolam.

  • വിഷ്ണുമൂര്‍ത്തിയുടെ ഒറ്റക്കോലം(തീചാമുണ്ടി ) ആദൃമായി കെട്ടിയാടിയത് ഇവിടെയാണ് (കുഞ്ഞിപ്പുളിക്കാല്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം). 
  • കോട്ടപ്പുറം തൃപ്പുത്തരി കഴിഞ്ഞ് (തുലാം 12) മറുപുത്തരിയായാണ് ഇവിടെ ഒറ്റക്കോലം(തുലാം13,14) കെട്ടിയാടുന്നത്.
  •  മതസ്വഹാര്‍ദത്തിന്ടെ സംഗമഭൂമിയാണ് ഇവിടം ഇന്നും കളിയാട്ട ദിവസം പനിയന്‍ തെയ്യതിനുള്ള കോടി മുണ്ട് കൊണ്ടുവരുന്നത് മുസ്ലീംകുടുംബത്തില്‍ നിന്നാണ്.
  • കേരളത്തിെല കാര്‍ഷികസംസ്കാരത്തിന്ടെ ഭാഗമായുള്ള `കാവല്‍കാര്‍’ ഈ ക്ഷേത്രത്തിന്‍ടെ പൃത്യേകത ആണ്‌‍ (നായര്‍ ,മണിയാണി ,തീയ്യ-2) സമുദായത്തില്‍ പെട്ട 4 പേര്‍ ആണ് ആചാരമേല്‍കുക. മേടം-1 തുടങി തുലാം-16 ഇവരുടെ കാലാവധി (6-മാസം) അവസാനിക്കും
  • ഇവിടുത്തെ പ്രധാന വഴിപാട് വീതുംകഞ്ഞിയും ആണ്
  • ഭക്തരുടെ വീടുകളില്‍ നടത്തുന്ന കാവല്‍ക്കാരുടെ കഞ്ഞി വളരെ പൃസിദ്ധമാണ് കാര്യങ്കോട് പുഴയുടെ തീരത്തുള്ള വീത് കുതിരില്‍ ആണ് വീത് അടിരന്തിരം നടത്തുന്നത്ഇവിടെ തെയ്യം കെട്ടാനുള്ള അവകാശം പാലായിപരപ്പേന്‍ കുടുംബത്തിനാണ് 
  • ഉത്തരമലബാറില്‍`ഒറ്റക്കോലത്തിനുതുടക്കം കുറിക്കുന്നത് ക്ഷേത്രത്തിലാണ് പള്ളിക്കര ശ്രീ ഭഗവതിക്ഷേത്രത്തില്‍ നിന്ന് ദിപവും തിരിയും കൊണ്ട് വരുന്നതോട് കൂടി ആരംഭിക്കുന്ന കളിയാട്ടത്തില് സമീപ പ്രദേശത്തുള്ള മുഴുവന്‍ ആചാരസ്ഥാനികരും ദേവിദേവന്‍മാരുടെ പ്രതിരൂപങ്ങളായ വെളിച്ചപ്പാടന്‍മാരുംആദൃാവസാനം ഉണ്ടാവുന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.