Perinthatta Thavidisseri Kalarikkal Vellarkulangara Bhagavathy Temple – Thira Theyyam Kaliyattam Festival
Perinthatta Thavidisseri Kalarikkal Vellarkulangara Bhagavathy temple is located at Perinthatta in Kannur district, Kerala. The shrine is dedicated to Goddess Vellarkulangara Bhagavathy and deities that are worshipped in kavu, tharavadu and sacred places in the region. The annual theyyam thira kaliyattam festival is held for in Malayalam Vrischika Masam – from first Tuesday in Vrischikam and ends on Vrischikam 27 (December 13).
The important theyyams that can be witnessed at Peringome
Thavidisseri Kalarikkal Vellarkulangara Bhagavathy temple are Vellarkulangara
Bhagavathy theyyam and Vishnumoorthi theyyam.
The temple has a chathura sreekovil (square sanctum
sanctorum). Some deities are worshipped atop small square platforms and under
trees. There are other smaller sreekovils. The temple performs special pujas
and rituals on Sankranti day.
വടക്കേ
മലബാറിലെ പയ്യന്നൂർ താലൂക്കിലെ പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിൽ പെടുന്ന തവിടിശ്ശേരി എന്ന സ്ഥലത്താണ് വല്ലാർകുളങ്ങര
ഭഗവതി ക്ഷേത്രം ( കളരിക്കാൽ ) സ്ഥിതി ചെയ്യുന്നത്. വൃശ്ചിക മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണിവിടെ കളിയാട്ട മാരംഭിക്കുന്നത്.
ആദ്യ ദിവസമായ ബുധനാഴ്ചയും തെയ്യം അവസാനിക്കുന്ന ദിവസവും മാത്രമെ പകൽ തെയ്യങ്ങൾ അരങ്ങിലെത്താറുള്ളൂ.
മറ്റ് ദിവസങ്ങളിൽ രാത്രി 8 മണിക്ക് വല്ലാർകുളങ്ങര ഭഗവതിയുടെയും, വിഷ്ണു മൂർത്തിയുടെയും തോറ്റം പുറപ്പാടാണ്. രാത്രി 12 മണിക്ക് ശേഷം തെയ്യങ്ങൾ കെട്ടിയാടും.
വൃശ്ചികമാസം 27 വരെയാണ് തെയ്യം. കേരളത്തിലെ തന്നെ പ്രശസ്തമായ തവിടിശ്ശേരികാവ് ഈ ക്ഷേത്രവുമായി വളരെ
ബന്ധപ്പെട്ടിരിക്കുന്നു.