Nellunni Sree Muchilot Bhagavathi temple is located on Thalassery – Coorg Highway at Nellunni in Kannur district, Kerala. The shrine is dedicated to Goddess Muchilottu Bhagavathy. The annual theyyam thira kaliyattam festival is held for three days in Dhanu Masam – Dhanu 1 to Dhanu 3 (December 17 to December 19).
The important theyyams that can be witnessed at Nellunni Sree
Muchilottu Bhagavathi temple are Muchilottu Bhagavathi theyyam, Kannangattu
Bhagavathi theyyam, Puliyoor Kali theyyam, Vishnumoorthi theyyam, Gulikan
theyyam and Raktha Chamundi theyyam.
The temple has a chathura sreekovil or square sanctum sanctorum for the main deity. The roof of the shrine is decorated with traditional motifs. There are other small square sanctums in the temple compound. Certain deities are worshipped atop square platforms and under trees. The important pujas and rituals are observed on Sankranti day as per Malayalam calendar.
ശക്തിസ്വരൂപിണിയായ
ശ്രീ
മുച്ചിലോട്ട്
ഭഗവതി
കുടികൊള്ളുന്ന
പ്രകൃതിരമണീയമായ
അമ്പലം.
സന്ധ്യാസമയത്ത്
ഈ
അമ്പലത്തിന്റെ
അന്തരീക്ഷം
കൂടുതല്‍
ശാന്തവും സുന്ദരവുമാണ്.
ക്ഷേത്രത്തിന്
അഭിമുഖമായി
നില്‍ക്കുന്ന
ഏകദേശം
500 വര്‍ഷത്തിലധികം
പഴക്കമുള്ള
വലിയ
അരയാല്‍
മരം ഈ
ക്ഷേത്രത്തിന്റെയും
നാടിന്റെയും
ഐശ്വര്യമാണ്.
ഈ
ക്ഷേത്രത്തില്‍
കെട്ടിയാടുന്ന തെയ്യക്കോലങ്ങള്‍
- ശ്രീ
മുച്ചിലോട്ട്
ഭഗവതി
(പ്രധാന
ദേവത),
കണ്ണങ്ങാട്ട്
ഭഗവതി,
പുലിയൂര്‍
കാളി ഭഗവതി,
പുലിയൂര്‍കണ്ണന്‍,
നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, ഗുളികന്‍ വെള്ളാട്ടം.
എല്ലാവര്‍ഷവും
ഡിസംബര്‍
(മലയാള മാസം-
ധനു
1,2,3 തിയ്യതികളില്‍)
മാസത്തില്‍ മൂന്ന് ദിവസങ്ങളിലായാണ് ഇവിടെ കളിയാട്ട മഹോത്സവം നടക്കാറുള്ളത്.