--> Skip to main content


Neeliath Akathoot Wayanattu Kulavan Temple – Theyyam – Kaliyattam Festival

Neeliath Akathoot Wayanattu Kulavan temple is located at Mundayad Elayavoor in Kannur district, Kerala. The shrine is dedicated to Goddess Urpazhassi Bhagavathy, Vettaikkoruman and various warriors and folk heroes of the region. The annual theyyam thira kaliyattam festival in the temple is held in Malayalam Meda Masam for three days in Malayalam Meda Masam – April 8 to April 10.

The temple has a small chathura sreekovil with a traditionally decorated roof. Other deities are worshipped on smaller sanctums and on raised for platforms. Sankranti and Vishu are important festivals here.

The main theyyams performed at Neeliath Akathoot Vayanattu Kulavan temple are Wayanattu Kulavan, Puliyoor Kannan and Kandanar Kelan.


ശ്രീ നീലിയത്ത് അകത്തൂട്ട് വയനാട്ട് കുലവൻ ക്ഷേത്ര കണ്ണ്വ മഹർഷിയാൽ പ്രാണപ്രതിഷ്ഠ നടത്തപ്പെട്ട ചരിത്രപ്രസിദ്ധമായശ്രി ചൊവ്വ മഹാശിവക്ഷേത്രത്തിനും ശ്രീ ഭരത പ്രതിഷ്ഠയുള്ള കേരളത്തിലെ വിരലിൽ എണ്ണാവുന്ന ക്ഷേത്രങ്ങളിൽ ഒന്നായ എളയാവുർ ഭഗവതി ക്ഷേത്രത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ശ്രീ എളയാവൂർ ഭഗവതിയുടെ ജേഷ്ഠത്തി നീലിയത്തകത്തൂട്ട് ഭഗവതിഅമ്മയുടെ ആരൂഢത്തിൽ കുടികൊള്ളുന്നതും.

അപൂർവത്തിൽ അപൂർവം ക്ഷേത്രത്തിൽ കാണപ്പെടുന്ന ക്ഷിപ്ര പ്രസാദിയും, സർവെെശ്വര്യ ദായകരുമായ, ഐശ്വര്യപ്രഭു ഊർപ്പഴശ്ശിയും അഭിമാനപ്രഭു വേട്ടകൊരുമകൻ ദേവൻമാരുടെയും സാന്നിദ്ധ്യം ഒരേ ശ്രീലകത്ത് ദർശിക്കാൻ കഴിയുന്ന നീലിയത്തകത്തൂട്ട് ആരുഢ ക്ഷേത്രമായ ശ്രീ നീലിയത്തകത്തൂട്ട് പെരിങ്ങോത്തംബലത്തിന്റെയും ചരിത്ര പ്രാധാന്യമുളള 

ശ്രീ നീലിയത്ത് അകത്തൂട്ട് വയനാട്ട് കുലവൻ ക്ഷേത്ര തിറ മഹോത്സവം

  ഏപ്രിൽ 8, 9,10 തീയ്യതികളിൽ. ഏപ്രിൽ 8 പുലിയൂര് കണ്ണൻ ,കണ്ടനാർ കേളൻ ,വയനാട്ടുകുലവൻ തെയ്യങ്ങളുടെ തിടങ്ങൽ. ഏപ്രിൽ 9  വൈകീട്ട് 6 മണിക്ക് : ഓമനപുലിയൂര്കണ്ണന്റെവെള്ളാട്ടം,7:30 ന് ദൈവം കാട്ടടിയാൻകണ്ടനാർകേളൻവെള്ളാട്ടം, 9 മണിക്ക് ദൈവംവയനാട്ട്കുലവന്റെതിരുവെള്ളാട്ടം .ഏപ്രിൽ 10 പുലർച്ചെ 2:30 ന് പുലിയൂര് കണ്ണൻ തെയ്യം പുറപാട്, 3:30 ന് ദൈവം കണ്ടനാർ കേളന്റെ അഗ്നിപ്രവേശം തുടർന്ന് പുലർച്ചെ 5 മണിക്ക് പ്രായകാലത്ത് കോലസ്വരൂപത്തിങ്കൽ ദൈവംവയനാട്ടുകുലവൻതിരുമുടി.