--> Skip to main content


Why A New Clay Pot Is Used During Pongala? – പൊങ്കാല പുത്തൻ കലത്തിന്റെ പ്രാധാന്യമെന്താണ്?

Pongala is always put in a new clay pot. The new pot represents human body and the payasam that is cooked in the vessel represents the mind filled with ignorance. The ego, hatred, desires and fear in the mind boils over and a clean and pure mind is offered to Goddess. The new clay pot also represents Surya, the pratyaksha brahman, the visible god.

  • മണ്ണ് ശരീരത്തെയും കലം താഴികകുടത്തെയും സൂചിപ്പിക്കുന്നു. കലത്തിലാണ് പൊങ്കാല സമർപ്പിക്കേണ്ടത്.
  • ഞാന്‍ എന്ന അഹംഭാവം വെടിഞ്ഞ് ആത്മസമർപ്പണം നടത്തണം. മൺകലം മനുഷ്യശരീരവും പായസം മനസ്സുമാണ്.
  • അഗ്നിയുടെ ചൂടുകൊണ്ട് അരി തിളച്ചുമറിയുന്നു. മനസ്സ് നിഷ്കളങ്കമാകുമ്പോഴാണ് പായസം ദേവിക്ക് നിവേദിക്കുന്നത്.
  • പഞ്ചഭൂതം കൊണ്ടുള്ള ശരീരത്തിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വരചൈതന്യത്തെ കാമ ക്രോധ ലോഭ മോഹ മദം മത്സര്യം എന്നീവ ദുഷ്ടതകളാല്‍ മറച്ചു വച്ചിരിക്കുന്നു.
  • ഇവ തിളച്ചു മറിഞ്ഞ് ആവിയാക്കി അമ്മയുടെ കാലിലർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല.
  • ആഹാരം അവസാനിക്കാത്ത അക്ഷയപാത്രമാണ് മൺകലം.
  • ദേവിപാദപത്മങ്ങളിൽ നമ്മുടെ ദുരിതങ്ങളും പുണ്യവും സമർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല.
  • സൂര്യന്റെ നിറമുള്ള കലമാണ് പുത്തൻകലത്തിന്റേത്.
  • കിഴക്കോട്ടു നോക്കിനിന്നുവേണം പൊങ്കാലയ്ക്ക് അരിയിടേണ്ടത്.

🐘🐄Test Your Knowledge

🧠 Quick Quiz: Hindu Blog

🛕🛞🚩Which Is The Biggest Chariot in Puri Rath Yatra?

  • A. All three chariots are of same size
  • B. Chariot of Jagannath
  • C. Chariot of Subhadra
  • D. Chariot of Balabhadra