Lalitha Panchavimshati is chanted for attaining peace and
prosperity. Here is the Lalitha Panchavimshati in Malayalam lyrics or text. The
prayer is chanted for good health and also for desire fulfillment.
ശ്രീലളിതാ
പഞ്ചവിംശതി നാമാവലി
സിംഹാസനേശീ
ലളിതാ മഹാരാജ്ഞി വരാങ്കുശ
ചാപനീ
ത്രിപുരാ ചൈവ മഹാത്രിപുര സുന്ദരി
ചക്രേശ്വരി
മഹാദേവി കാമേശീ പരമേശ്വരി
കാമരാജപ്രിയാ
കാമകോടികാ ചക്രവർത്തിനീ
മഹാവിദ്യാ
ശിവാനന്ദവല്ലഭാ സർവ്വ പാടലാ
കുലനാഥാമ്നായനാഥാ
സർവ്വാമ്നായ നിവാസിനി
ശൃംഗാരനായികാ
ചേതി പഞ്ചവിംശതി നാമഭി :
സ്തൂവന്തി
യേ മഹാഭാഗം ലളിതാം പരമേശ്വരീം
തേ പ്രാപ്നുവന്തി സൗഭാഗ്യം അഷ്ടൗ സിദ്ധിർ
മഹദ്യഥാ.