--> Skip to main content


Vadakkevila Valia Koonambaikulam Bhadrakali Temple – Festival - Kariya Siddhi Puja

Vadakkevila Valia Koonambaikulam Bhadrakali temple, also known as Koonambai temple, is located at Vadakkevila in Kollam district, Kerala. The shrine is dedicated to Goddess Bhadrakali. The annual festival in the temple is held in Kumbha Masam (February – March). The festival coincides with the Kumbha Bharani.

The annual festival is famous for the Pongala ritual known as Chandra Pongala and it offered at night.

The conducts Kariya Siddhi Puja on Tuesdays and is attended by lot of devotees.

The origin of the temple like most Bhagavathy temples in Kerala is traced to Kodungallur Bhagavathy.

The shrine has no roof and a Krishnashila bimbam of Bhagavathi is worshipped in the temple. The shrine faces north.

The history of the temple starts with from the first year of Malayalam Kollavarsham.

The upa devatas worshipped in the temple are Ganapati, Veerabhadra, Brahmarakshas, Yogeswaran, Kandakarnan, Yakshi, Nagaraja and Nagayakshi.

There is also a widespread belief that the worship of Nagas in the temple will help in overcoming Rahu related problems in marriage. They are also worshipped to overcome mangalya doshams.

  • ക്ഷേത്രവും കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രവും കോഴിക്കോട്ടെ പിഷാരിക്കാവുംഏതാണ്ട് ഒരേ കാലത്താണ് പണികഴിക്കപ്പെട്ടത്കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ മൂന്ന് ക്ഷേത്രങ്ങൾക്കും പ്രധാന സ്ഥാനമാണുള്ളത്. മൂന്ന് ക്ഷേത്രങ്ങളും തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്നു. ഇവയ്ക്ക് കടലുമായുള്ള അകലവും തുല്യം തന്നെകൊടുങ്ങല്ലൂരമ്മ തന്നെയാണ് കൂനമ്പായിക്കുളത്തും കുടികൊള്ളുന്നത് എന്നാണ് വിശ്വാസം.
  • വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിലെ പ്രധാന പൂജയാണ് കാര്യസിദ്ധി പൂജ. എല്ലാ ചൊവ്വാഴ്ചകളിലുമാണ് പൂജ നടത്തുന്നത്. തുടർച്ചയായി 21 ആഴ്ച കാര്യസിദ്ധിപൂജ നടത്തിയാൽ മനസ്സിലെ ആഗ്രഹം സാധിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം.
  • ആധുനിക കാലത്ത് നിർമ്മിച്ച വയിൽ ഏറ്റവും വലിയ ശ്രീകോവിൽ ഉള്ള ക്ഷേത്രം.
  • തികച്ചും പാരമ്പര്യ രീതിയിൽ കൃഷ്ണശിലകൾ കൊണ്ടും താരു ശില്പങ്ങൾ കൊണ്ടും ആറ് മുഖങ്ങളോടും കൂടിയ ശ്രീകോവിലുള്ള ക്ഷേത്രം.
  • ദേവസ്വം ബോർഡിന്റേതല്ലാത്ത ക്ഷേത്രങ്ങളിൽ സ്വർണ്ണ കൊടിമരം നിർമ്മിച്ച ഏക ക്ഷേത്രം.
  • എല്ലാ വർഷവും സഹസ്രകലശം ആടുന്ന ക്ഷേത്രം.
  • വടക്കോട്ടു ദർശനമുള്ള അപൂർവ്വം ഭദ്രകാളീക്ഷേത്രങ്ങളിൽ ഒന്ന്.
  • വലതുകരങ്ങളിൽ ത്രിശൂലവും, കുങ്കുമപാത്രവും, ഇടതുകരങ്ങളിൽ വാളും അനുഗ്രഹ പ്രഭയുമുള്ള സൗമ്യ സ്വരൂപിണിയായ പഞ്ചലോഹ നിർമ്മിതമായ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ള ഏക ക്ഷേത്രം (സാധാരണ കാളി ദേവി ഉഗ്രമൂർത്തിയായതിനാൽ വലതുകരത്തിലായിരിക്കും വാൾ ഉയർത്തി പിടിക്കുന്നത്).
  • എല്ലാ ദിവസവും അന്നദാനമുള്ള ക്ഷേത്രം.
  • ഭക്തജനങ്ങൾ സ്വഭവനങ്ങളിൽ നിന്നും കൊണ്ടുവരുന്ന നിവേദ്യം ( വട്ടിപടുക്ക) ദേവിക്ക് നിവേദിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്ന്.
  • ലളിത സഹസ്രനാമം ഏറ്റവും കൂടുതൽ ഭക്തർ ഒരു സ്ഥലത്ത് ഇരുന്ന് ജപിക്കുന്നു ( 10000 ഭക്തരിൽ അധികം കാര്യസിദ്ധിപൂജക്കായി) എന്ന സവിശേഷത ഉള്ള ക്ഷേത്രം.
  • സമൂഹപ്രാർത്ഥന (കാര്യസിദ്ധിപൂജയുടെ പ്രാർത്ഥന) തുടർച്ചയായി 1000 ആഴ്ചകൾ തികക്കുവാൻ പോകുന്നു എന്ന ലോക റിക്കോർഡ് സ്വന്തമാക്കുന്ന ലോകത്തിലെ ഏക ക്ഷേത്രം. ഹിന്ദു സമൂഹത്തിൽ പൊതുവായി ക്ഷേത്രത്തങ്ങളിൽ സമൂഹപ്രാർത്ഥന നടക്കാറില്ല പക്ഷേവലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിൽ കാര്യസിദ്ധിപൂജ സമൂഹപ്രാർത്ഥനയിലൂടെ നടക്കുന്നതാണ്, ഇപ്പോൾ പല ക്ഷേത്രങ്ങളിലും മഹത് കർമ്മം നടക്കാറുണ്ട്.
  • സന്ധ്യക്ക് ശേഷം ഹിന്ദുക്കളുടെ ഏതെങ്കിലും ഒരു ആചാരപ്രകാരം നടക്കുന്ന കർമ്മങ്ങളിൽ ഏറ്റവും കൂടുതൽ സ്ത്രീ ഭക്തർ പങ്കെടുക്കുന്ന കേരളത്തിലെ ഏക മഹോത്സവമായ ചന്ദ്രപ്പൊങ്കൽ നടക്കുന്നതും കൂനമ്പായിക്കുളം ക്ഷേത്രത്തിലാണ്.