--> Skip to main content


Kadapparambathu Kavu Bhagavathy Temple Ongallur Pattambi – Vela Festival – Tholpavakoothu

Kadapparambathu Kavu Bhagavathy temple is located near Pattambi – Ongallur in Palakkad district, Kerala. The temple is dedicated to Goddess Bhagavathi – sankalpam is of Goddess Parvati. The annual prathishta dinam festival is held on Makayiram nakshatra in Makaram month. The annual Vela festival is held on the second Tuesday in Kumbham month. The festival is famous Kettukala and Tholpavakoothu.

ആഘോഷങ്ങള്, ആചാരങ്ങള് എന്നിവയ്ക്കൊപ്പം താന്ത്രികച്ചടങ്ങുകള്ക്കും പ്രാമുഖ്യം നല്കി നടക്കുന്ന കടപ്പറമ്പത്തുകാവ് വേല വള്ളുവനാട്ടിലും പുറത്തും പ്രസിദ്ധമാണ്.

The annual Vela festival is held on the Tuesdays in Kumbha Masam.

The Upa Devatas worshipped in the temple are Ganapathy, Shiva, Ayyappa and Sarpam or Nagas.

കുംഭമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ് വേലയ്ക്ക് കൂറയിടുന്നത്.

കുംഭം രണ്ടാമത്തെ ചൊവ്വാഴ്ചയാണ് കടപ്പറമ്പത്തുകാവ് വേല. എല്ലാ വേലകളും വൈകീട്ട് ക്ഷേത്രത്തിലെത്തിയാല് വെളിച്ചപ്പാടുമാരുടെ അരിയെറിയുന്ന ചടങ്ങുണ്ട്. അരിയെറിഞ്ഞുവാഴ്ത്തുന്ന കാളകള് ക്ഷേത്രത്തിലേക്ക് പ്രവേശിക്കും. കടപ്പറമ്പത്തുകാവിലെ ആഘോഷങ്ങളില് ആനകളെ എഴുന്നള്ളിക്കുന്നതിനുപകരം കെട്ടുകാളകളെയാണ് എഴുന്നള്ളിക്കുക.

കുംഭമാസത്തിലെ മൂന്നാമത്തെ ചൊവ്വാഴ്ച 41 ദിവസം നീണ്ടുനില്ക്കുന്ന തോല്പാവക്കൂത്തിന് തുടക്കംകുറിക്കും. കമ്പരാമായണമാണ് കൂത്തുകാവ്യമായി ഉപയോഗിക്കുന്നത്. കൂത്തിന് ഉപയോഗിക്കുന്ന തോല്പാവകള് മാത്തൂര് കുറുപ്പത്ത് വീട്ടുകാരാണ് കൊണ്ടുവരുന്നത്

വിദ്യാരംഭം, രാമായണമാസാചരണം, മണ്ഡലമാസം, കന്നി ആയില്യത്താലപ്പൊലി, വിഷുക്കണി തുടങ്ങിയവയെല്ലാം ക്ഷേത്രത്തിലെ വിശേഷദിവസങ്ങളാണ്.