--> Skip to main content


Sree Chirakka Kavu Bhagavathy Temple – History - Story - Kaliyattam Theyyam Thira Festival

Sree Chirakka Kavu Bhagavathy temple is located at Koduvally near Thalassery in Kannur district, Kerala. The shrine is dedicated to Goddess Bhagavathi and numerous other deities. The annual kaliyattam theyyam thira festival is held for three days in Malayalam Meda Masam – Medam 10 to Medam 12 (April 23 to April 25).

The primary deity of this temple is Goddess Kali, venerated in three forms known as Thri-Gunath- Ambika. The construction of the temple was initiated by King Chirakkkal Raja of Kolathiri after the spontaneous manifestation of the goddess on the banks of the Koduvally River. Consequently, the temple gained prominence and came to be recognized as Sree Chirakkakavu.


Legend has it that Goddess Kali revealed herself in the azhimugham (estuary) of Vamal, along with her entourage, in the palace situated at the confluence of the river and the sea. She assumed the divine form of a fish, and the present-day location is referred to as Vamal, marking the sacred Moolasthana of Sree Chirakkakavu Bhagavathi.

Upon visiting the palace, Chirakkal Raja paid homage to the goddess, and subsequently, he erected the temple atop Illikkunnu, believed to be an ancient hermitage. The temple is enveloped by kavu, or clusters of sacred groves.

The important theyyams that can be witnessed at Kotheri Asharikkandi Bhagavathy temple include Chorakkalathil Bhagavathi, Guntur Kotta Vanabhan Thira, Thee Thira, Cheriya Bhagavathi theyyam, Ilagaruvan Poothadi, Valiya Thamburatty and Cheriya Thamburatti.

The temple has a small chathura sreekovil for the main deity. The roof of the small shrine is decorated with traditional temple motifs. There are other smaller sreekovils. Some deities are offered worship under trees and upon raised platforms.

The temple observes the annual pratishta day on Avittam nakshatra in Dhanu Masam. Chuttuvilakku is performed on Dhanu Masam 10 (December 26 or December 27).

Chirakka Kavu Bhagavathy Timing

The morning darshan timings are from 5:00 AM to 12:30 PM
The evening darshan timings are from 5:00 PM to 8:00 PM

Sree Chirakka Kavu Bhagavathy Temple – History - Story 

  • ചിറക്കതബുരാൻ നാടുവാഴുന്നകാലം. അന്ന് വളളിയൂർകാവിൽ (വയനാട്) നിന്നും അമ്മയും മൂന്നുമക്കളും ഉരുവിൽ കയറി പെരിങ്ങത്തൂർപുഴ വഴി വന്നൂ എന്നതാണ് ഐതീഹ്യം. 
  • അമ്മയും മക്കളും പുഴ കടന്ന് തിരുവങ്ങാടച്ചന്‍റെ (തലശ്ശേരി തിരുവങ്ങാട് അമ്പലം) അരികിലെത്തി..എനിക്കിരിക്കാൻ പീഠവും ഭുജിക്കാൻ അമൃതും വേണമെന്ന് ഉരചെയ്തൂ അമ്മാ..
  • ബ്രഹ്മചരൃം അനുഷ്ടിച്ച് കഴിയുന്ന തിരുവങ്ങാടച്ചൻ മദ്യം മെന്നത് എനിക്ക് വർജൃമാണുഅമ്മേ എൻറ്റേ ദേവനരികിൽ അമ്മയിക്ക് പീഠം തരാം പക്ഷേ മദ്യം തരാനാവില്ലാ എന്നും ഈപുഴനേർചെന്നാൽ കടലുംപുഴയും സംഗമസ്തലത്ത് കോടവളളിനിറങ്ങിടം (കോടവളളിലോപിച്ച് കൊടുവളളി ആയി ഇപ്പം) അവിടെ നിന്നകാത്തിരിപ്പ് ഉൺടാവും ഒരുവനെന്ന് എന്നൂം പറഞു.
  • അങ്ങനെ കിഴക്ക്ഭാഗത്ത് ചിറക്ക് സമീപം ആൽമരചുവട്ടിൽ അമ്മ ഇരുന്നിടത്ത് ഇന്നും ദീപം തെളിക്കുന്നു തിരുവങ്ങാട്…
  • അവിടെന്ന് മക്കളിലോരുവൾ തെരൺഠീ രൂപമെടുത്ത് അതിൽ മുകളി കയറി കോടവളളിയാൽ ചുറ്റപെട്ട സ്ഥലത്ത് എത്തുകയും ഒരുനായർ സ്ത്രീ യുടെരൂപത്തിൽ അവിടെ ഇരുന്ന് കൺട ഏറ്റുകാരനോട് ദാഹജലത്തിന് ചോദിച്ച ദേവിയോട് ഇന്ന് ഏറ്റിയകളള് മാത്രം കൈവശം ഉളളതെന്ന് പറഞ്ഞു.
  • ഞാൻചിന്തിച്ചത് നീമനസിൽകൺടതെന്ന് പറയുകയും കടവ്കടന്ന് ഒരു കല്ലിലിരുന്നു (ഇന്നത്ത വാമൽക്ഷേത്രം) ദേവികളളുവാങ്ങികുടിച്ച് തന്റെ  ശൂലം എറിഞൂ..വീണിഠം എനിക്ക് ഇരിപ്പിഠം വേണമെന്ന് പറന്ങ് അപ്രതൃക്ഷമായി.
  •  കാരൃമറിഞ ചിറക്കൽ തബുരാൻ രാശിയിൽ ഗണിച്ച് ഇന്നത്തെ പ്രസിദ്ധമായ ചിറക്കാകാവ് നിർമിച്ചതത്രേ. 
  • തിരൺഠീ രൂപംപൂൺഠ മകൾ അമ്മഇരുന്ന (വാമൽ) കല്ലിനരികിലെ അഴിമുഖത്ത് അമരുകയും അവിടെ അഗാതമായ ഒരു കുഴി ഉൺടാവുകയുംചെയ്തു അവിടെ ഇപ്പോഴും തിരൺഠി കുളം എന്ന് പറയപെടുന്നൂ.
  • ഈ തിരൺഠിയെ ഒരമുക്കുവന് കിട്ടുകയും അസാമാനൃ വലിപ്പം കൺടമുക്കുവൻ അതിനെ ചിറക്കൽ തബുരാന് കാഴ്ചവച്ചു അതിനെ മുക്കുവനോട് സന്നിധിയിൽ വച്ച് മുറിക്കാൻ ആവശൃപെട്ടൂ. മുറിഞ് വീണകഷ്ണങൾ മുഴുവൻ രക്തങൾ ആയി പതച്ച് പൊങി അത് ഒരു ഭഗവതി രൂപമായിപരിണമിച്ചൂ അത്രേ.
  • രക്തം പതഞ് പൊങിഉൺടായത് കൊൺട് രൗദ്ര ഭാവിയായരക്തേശ്വരി എന്ന് പേർവിളിച്ചൂ അത്രേ…
  • രോഗനാശിനിയായി രണ്ടാമത്തെ മകൾപുതിയോതി സർവരോഗങളും വെന്ത് വെണ്ണിരാക്കുന്നതീപന്തവുംമായി വരുന്നൂ. വാർദ്ധകൃംബാധിച്ച അമ്മയെ സഹായിക്കാനും ഭക്തർക്ക് നന്മവരുത്താനും പൊൻമകളായിഇളയ മകൾഎന്നുംഅമ്മയോടോപ്പം നിൽകുന്നൂ..

ക്ഷേത്രസംരക്ഷണത്തിന് ചിറക്കൽ തമ്പുരാൻ  നിയോഗിച്ചൂ കുൺടൂർകോടവാണവർ കോട്ടസംരക്ഷിക്കുന്നവരിൽ പ്രാഗൽഭൃം തെളിയിച്ചത് കൊൺടാണത്രേ കുൺടൂർ കോട്ടവാണവരെ ക്ഷേത്രസംരക്ഷണതിന് നിയോഗിച്ചത്. 

കൂടെ ചേകവൻ മാരായ ഇളംകൊരുമകനും പൂതാടിയും കൂട്ടിനുണ്ട്  

ചിറക്കകോവിലകത്ത് മുൻകാലത്ത് വീരൻ തെയ്യകോലം കെട്ടിയാടികാറുൺടത്രേ..
തൊട്ടു തീൺടി കൂടായിമ ഉളളകാലത്ത് വീരൻ തെയ്യം ഇല്ലത്തെ ഒരു പെൺകുട്ടിയെ സ്പർശിച്ച് പോയത് കാരണംകോലദാരിയുടെ ശിരസ് അറുത്തൂ വത്രേ …
ഇന്നും ആ പാപം തീർകാൻ അമ്മയുടെ ദേശാടനത്തിന് മുൻപ് വീരന് കലശം വച്ചെ തുടങാറുളളൂ..(കെട്ടികോലംഇല്ലാവവീരന്)
അമ്മഇരുനിടം(വാമൽ)ഭക്തൻ മാർ അമ്മയ്ക്കുളള നേർച വെളളാടമായി കൊൺട കൂട്ടുന്നൂ . ഇപ്പൊഴും 4-5 വർഷത്തേക് നിതൃം ബുക്കിങ് ആണ് ഈ..ഒരുകാരണം മതി നമ്മുടെ അമ്മയുടെ ചൈതനൃം അറിയാൻ…..