--> Skip to main content


Nangolangara Kavu Temple – Theyyam Thira Kaliyattam Festival

Nangolangara Kavu temple is located at Irnave on Kovvappuram - Irinavu Bypass Road near Kannapuram in Kannur district, Kerala. The shrine is dedicated to Nangolangara Bhagavathi and numerous other deities. The annual theyyam thira kaliyattam festival is held in Malayalam Thula Masam – Thulam 15 to Thulam 23 (October 31 to November 8).

Important theyyam that can be witnessed at Nangolangara Kavu temple is the Nangolangara Bhagavathy theyyam.

There are no temple structures here. The shrine does not use any kind of artificial lights.

It is widely believed that couples who are finding it difficult to have children will be blessed with children after offering prayers here.


ഇരിണാവ് ദേശത്ത് കുടികൊള്ളുന്ന ശക്തിസ്വരൂപിണിയും ഭക്ത വൽസലയുമായ അമ്മ മാടായി കാവിലമ്മയുടെ സോദരിയാണെന്നു പറയപ്പെടുന്നു. രൂപത്തിൽ അമ്മയ്ക്ക് വേറേതു കാവിലും കെട്ടിക്കോലമില്ല.

സന്താന ലബ്ദിക്കായാണ് ഇവിടെ ഭക്ത ജനങ്ങൾ നേർച്ച കഴിപ്പിക്കുന്നത്.

തുലാം 11 മുതൽ തുലാ സം(കമം വരെ അമ്മ ഭക്ത ജനങ്ങളെ അനുഗ്രഹിക്കുന്നു.

കളിയാട്ടക്കാലത്ത് ടൂബ് ലൈറ്റുകളുടെ അതിപ്രസരമില്ലാത്ത ഇവിടെ ഇന്നും കുത്തുവിളക്കിന്റെയും ചൂട്ടിന്റെയും മാത്രം വെളിച്ചത്തിലാണ് തെയ്യം അരങ്ങേറുന്നത്.

ഇവിടെ അമ്മയ്ക്ക് ക്ഷേത്രമില്ല. എറവെള്ളം കടലിലിറങ്ങുന്ന നേരത്ത് മാത്രമേ തനിക്ക് ക്ഷേത്രം വേണ്ടുവെന്നാണ് അമ്മയുടെ അരുൾപ്പാട്.