--> Skip to main content


Marathakkad Sri Ivar Paradevatha Temple – Theyyam Thira Kaliyattam Festival

Marathakkad Sri Ivar Paradevatha temple is located at Marathakkad in Kannur district, Kerala. The shrine is dedicated to Goddess Bhagavathy and Puli Daivangal. The annual theyyam thira kaliyattam festival is held for four days in Malayalam Makara Masam – Makaram 25 to Makaram 28 (February 8 to Feb 11).

The important theyyams that can be witnessed at Marathakkad Sri Ivar Paradevatha temple are Kala Puli, Kandapuli theyyam, Karinthiri Nair theyyam, Maarapuli theyyam, Pulikandan theyyam, Puliyoor Kali theyyam and Puliyoor Kannan theyyam.

This is a small temple with small chathura sreekovils (square sanctum sanctorum) for the main deity. The walls and roof of the shrine are decorated with traditional temple motifs. Other deities worshipped in the temple can be found atop small square platforms which are exposed to elements. Some deities are worshipped under trees. There are also other smaller sreekovils. Sankranti in every Malayalam month is of great importance here.

Marathakkad Sri Ivar Paradevatha Temple Story

തുളുർ വനത്തിൽ സഞ്ചരിക്കാൻ ഇടയായ പാർവ്വതി പരമേശ്വരൻമാർ പുലി രൂപമെടുത്ത് പുലി കണ്ടനും പുള്ളിക്കരിങ്കാളിയുമായിത്തീർന്ന അവർക്ക് താതനാർ കല്ലിന്റെ തായ് മടയിൽ അഞ്ച് പൊൻ മക്കൾ ഉണ്ടായി കണ്ടപ്പുലിമാരപ്പുലി, പുലി മാരൻ, കാളപ്പുലിഇളയവളായി പുലിയൂർ കാളിയും ജനിച്ചു

വിശന്നുവലഞ്ഞ പുലിക്കുട്ടികൾ നാട്ടിലിറങ്ങി കുറുമ്പ്രാന്തിരിവാണവരുടെ ആല തകർത്ത് പശുക്കിടാങ്ങളെ കൊന്നു തിന്നു.

പുലികളാണ് ഇതിന് പിന്നിലെന്ന് മനസിലാക്കിയ വാണവർ വീരനായകനായ പടത്തലവൻ കരിന്തിരി ക്കണ്ണൻ നായരോട് പുലികളെ കൊന്നൊടുക്കാൻ ആവശ്യപ്പെട്ടു

കരിന്തിരി  കണ്ണൻ  നായർ പുലികളെയും കാത്ത് ഒളി കെട്ടിയിരുന്നുഒളിപ്പുറമേ തുള്ളി വീണ പുലിക്കണ്ടൻ കരിന്തിരി നായരെ വൃഷണം പിളർന്ന് കൊന്നു. പുലി ദൈവങ്ങളാൽ വധിക്കപ്പെട്ട കരിന്തിരി നായർ പിന്നീ ദൈവക്കരുവായി മാറി

പുലി ദൈവങ്ങളുടെ സാന്നിദ്ധ്യം മനസ്സിലാക്കിയ വാണവർ തുളുർ വനത്ത് ഭഗവതിയുടെ വലത് വശത്ത് സ്ഥാനവും പീഠവും നൽകി പ്രതിഷ്ഠിച്ചു.

തുളുർ വനത്ത് ഭഗവതിയെ തൊഴാൻ വന്ന കാരിയത്ത് മൂത്ത തണ്ടാന്റെ കെട്ടുംചിറ്റും കണ്ടു മോഹിച്ച അദ്ദേഹത്തിന്റെ വെള്ളോല മേക്കുട ആധാരമായി പുലി ദൈവങ്ങൾ രാമപുരത്തേക്ക് എഴുന്നള്ളി അവിടുന്ന് മേലേടത്ത് തറവാട്ടിലേക്കും കണ്ടോത്തറക്കലിലേക്കും പിന്നീട് കോറോം മുച്ചിലോട്ടക്കും കൈയ്യെടുത്തു

കാലഘട്ടത്തിൽത്തന്നെ പെരിഞ്ചല്ലൂർ ഗ്രാമത്തിലും എത്തിച്ചേർന്നു മരതകക്കാട് എന്ന മരത്തക്കാട് ശ്രീ ഐവർ പരദേവതാ ക്ഷേത്രവും ഉണ്ടായി.

ആരാധിക്കപ്പെടുന്ന ദേവീദേവന്മാർ പ്രധാന പള്ളിയറയിൽ പുള്ളൂർ കാളി, പുള്ളിക്കരിങ്കാളിപുലി കണ്ടൻപുലി മാരൻപുലിയൂര് കണ്ണൻകാളപ്പുലികണ്ടപ്പുലി, മാരപ്പുലി, കരിന്തിരി നായർ തെക്കെ പള്ളിയറ പുതിയ ഭഗവതിവിഷ്ണു മൂർത്തിവീര കാളിഭദ്രകാളി വടക്ക് പടിഞ്ഞാറെ പള്ളിയറ കുണ്ടോർ ചാമുണ്ഡികുറത്തിയമ്മ കിഴക്ക് വടക്ക് സ്ഥാനം വീരൻ പടിഞ്ഞാറ് നാഗസ്ഥനം തെക്ക് ഭാഗം ഗുളികൻ പുലിക്കണ്ടന്റെയും പുലിയൂർ കണ്ണന്റെയും

തേങ്ങ പൊളിക്കൽ ചടങ്ങ് തലൂർ മൊട്ട പാലക്കുന്ന് എന്നീ മലഞ്ചെരിവുകളിലുള്ള കാടുകളിൽ എന്റെ വള്ളിക്കിടാങ്ങളെയും പുള്ളിക്കാടാങ്ങളേയും കാണാൻ പോകുന്നു.

മേലേരി വ്രതശുദ്ധിയോടു കൂടി വാല്യക്കാർ പുളി, ചെമ്പകംആലംതുടങ്ങിയ മരങ്ങൾ മുറിച്ചു കുട്ടകളാക്കി വൈകുന്നേരം ഒരു പ്രത്യേക സമയത്ത് വെളിച്ചപ്പാടൻ സമേതം കടു, കടലാടിനെല്ല്ഇലഞ്ഞിച്ചപ്പ്നെയ്കൊട്ടത്തേങ്ങ എന്നിവ ഉപയോഗിച്ച് മന്ത്രജപത്തോടെ മേലേരി കൂട്ടുന്നുകത്തിയമരുന്ന മേലേരി വാല്യക്കാർ (തീയ്യൻമാർ) തട്ടിക്കൂട്ടി ശരിയാക്കുന്നു. പുലർച്ചെ പുതിയ ഭഗവതിയുടെ തിരുമുടി ഉയരുമ്പോൾ ഒരു പ്രത്യേകശബ്ദം പുറപ്പെടുവിച്ചുകൊണ്ട് കുളിച്ച് ഈറനോടെ വാല്യക്കാർ മേലേരിയിൽ ചാടി വീഴുന്നു പുതിയ ഭഗവതിയുടെ വെളിച്ചപ്പാട് നേതൃത്വം നൽകുന്നു

കാഴ്ച വള്ളിയോട് തറവാട് ദേവസ്ഥാനത്തു നിന്നുമാണ് ഇളനീർ കഴ്ചയെടുക്കാറ്. പീന്നീട് പുളിയോട് പടിഞ്ഞാറെ വീട് തൊണ്ടച്ചൻ സ്ഥാനത്തിനടുത്തു വെച്ചും അലങ്കാര കാഴ്ച എടുക്കുന്നു .വിഷ്ണു മൂർത്തിയുടെ തോറ്റം ഉറഞ്ഞ് കുട്ടികളുടെ ഇളനീർ കാഴ്ചയെ എതിരേൽക്കുന്ന ചടങ്ങ് ക്ഷേത്രോൽസവത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.