--> Skip to main content


Manjadukkam Thulur Vanathu Bhagavathi Temple – Theyyam Thira Kaliyattam Festival - Munnayeeswaran Theyyam

Manjadukkam Thulur Vanathu Bhagavathi temple is located on the Kerala – Karnataka border near Panathur in Kasaragod district, Kerala. The shrine is dedicated to Goddess Bhagavathi. The annual theyyam thira kaliyattam festival is held for eight days in Malayalam Kumbha Masam – Kumbham 2 to Kumbham 9 (February 14 to February 21). The festival is famous for മുന്നായരീശ്വരൻ‍ (Munnayeeswaran theyyam).

The important theyyams that can be witnessed at Manjadukkam Thulur Vanathu Bhagavathi temple are Adar Bhuooham, Nagarajavu, Nagakanyaka,  Devarajavu, Devakanyaka, Vedan, Karivedan, Eru Daivam, Manhalamma, Muthappan, Muneeswaran theyyam, Karinthiri Nair, Pulimaran, Vettakkorumakan, Paittadipuvan theyyam Kalapuliyan, Pulikandan, Malakari Vellattam, Puliyoor Kannan, Puliyoor Kali, Baalolan Daivam, Vettachekon and Thulur Vanathu Bhagavathy.

  1. ഫെബ്രുവരി 14 ഒന്നാം കളിയാട്ടം സന്ധ്യക് പ്രാരംഭം രാത്രി അടർ ഭൂതം പുലർച്ചെ നാഗരാജാവ്, നാഗകന്യക.
  2. ഫെബ്രുവരി 15 രണ്ടാം കളിയാട്ടം സന്ധ്യക് വേടനും, കരിവേടനും
  3. ഫെബ്രുവരി 16 മൂന്നാം കളിയാട്ടം സന്ധ്യക് ഇരുദൈവങ്ങളും പുറാട്ടും, ശ്രീ മഞ്ഞാലമ ദേവിയും നാട്ടുകാരുടെ കലശവും ഒളിമക്കളും കിളിമക്കളും, മാഞ്ചേരി മുത്തപ്പൻ
  4. ഫെബ്രുവരി 17 നാലാം കളിയാട്ടം പകൽ 1 മണിക് പൂകാർ സംഘം പാണത്തൂർ കാട്ടൂർ വീട്ടിൽ എത്തിച്ചേരുന്നു വൈകുനേരം പൂകാർ സംഘം തുളൂർവനതും എത്തിച്ചേരുന്നു വൈകുനേരം 6 മണിക് ശ്രീ മുന്നായരിശ്വരന്റെ വെള്ളാട്ടം രാത്രി കരിന്ത്രായർ ,പുലിമാരൻ, വേട്ടക്കൊരുമകൻ ദൈവങ്ങളുടെ വെള്ളാട്ടം
  5. ഫെബ്രുവരി 18 അഞ്ചാം കളിയാട്ടം രാവിലെ ശ്രീ മുന്നായരിശ്വരന്റെ തിറ പകൽ ക്രമത്തിൽ കരിന്ത്രായർ ,പുലിമാരൻ, വേട്ടക്കൊരുമകൻ തിറകൾ വൈകിട്ട് ശ്രീ മുന്നായരിശ്വരന്റെ വെള്ളാട്ടം ശ്രീ കാളപുലിയൻ ശ്രീ പുലികണ്ടൻ, ശ്രീ വേട്ടക്കൊരുമകൻ ദൈവങ്ങളുടെ വെള്ളാട്ടം ശേഷം ശ്രീ പെറ്റടി പൂവൻ ദൈവം
  6. ഫെബ്രുവരി 19 ആറാം കളിയാട്ടം രാവിലെ ശ്രീ മുന്നായരിശ്വരന്റെ തിറ തുടർന്ന് ശ്രീ കാളപുലിയൻ, ശ്രീ പുലികണ്ടൻ, ശ്രീ വേട്ടക്കൊരുമകൻ തിറകൾ വൈകുനേരം ശ്രീ മുന്നായരിശ്വരന്റെ വെള്ളാട്ടം രാത്രി മലങ്കാരി വെള്ളാട്ടം പുലൂർണൻ വെള്ളാട്ടം തുടർന്നു ശ്രീ പുല്ലുരാളി ദേവിയുടെയും ശ്രീ ബളോളൻ ദൈവത്തിന്റെയും തോറ്റങ്ങൾ, വേട്ടചേകോനും, പുറാട്ടും,തുടർന്ന് മുത്തേടത്തും എളേടത്തും കലശവും ബ്രാഹ്മണന്റെ പുറപ്പാടും, ബളോളൻ ദൈവം പുറപ്പാട്
  7. ഫെബ്രുവരി 20 ഏഴാം കളിയാട്ടം രാവിലെ 9:30ന് ശ്രീ മുന്നായരിശ്വരന്റെ പുറപ്പാട് വൈകിട് 4മണിക് ശ്രീ മുന്നായരിശ്വരൻ മുടി എടുക്കുന്നു തുടർന്ന് മലങ്കാരി ദൈവം, പുലൂർണൻ ദൈവം, പുല്ലുരാളി ദേവിയും രാത്രി ആർത്താണണ്ടൻ ദൈവം തോറ്റം, ശ്രീ ക്ഷേത്രപാലകൻ ഈശ്വരൻ തോറ്റം, ശ്രീ തുളൂർവനത് ഭഗവതി അമ്മയുടെ തോറ്റം, 101 ഭൂതങ്ങളുടെ കെട്ടിയാടികൾ കഴിഞ്ഞ് ആർത്താണണ്ടൻ ദൈവം ശേഷം കോളിച്ചാൽ വീരന്മാർ
  8. ഫെബ്രുവരി 21ബുധൻ എട്ടാം കളിയാട്ടം ശ്രീ തുളൂർവനത് ഭഗവതി അമ്മയും ക്ഷേത്രപാലകൻ ഈശ്വരനും ആചാരകാരുടെ കലശവും വൈകിട്ട് 3:30മുടി എടുക്കുന്നു.

Manjadukkam Thulur Vanathu Bhagavathi Temple History

തുളുനാട്ടിന്റെ ഭരണ കർത്തകളായ തുളു ബല്ലാകന്മാരുടെ കുല ദേവതയായി ആരാധിച്ചവനിരുന്ന വീരാരാധനാ മൂർത്തിയാണ് തുളൂർവനത് ഭഗവതി തുളുനാട് രണ്ടായി വിഭജിച്ചപ്പോൾ തുളുനാട് എന്നും തുളൂർവനമെന്നും ഭാഗം തീർത്തത് മുതൽ തുളൂർവനത്തിന്റെ മുഴുവൻ അധികാര കുലദേവതയായി മഹാരാജ ശ്രീ രാജരാജേശ്വരി ദേവിയാണ് തുളൂർവനത് ഭഗവതി പഴയ തുളുനാട്ടിലെ സുള്ള്യ സീമയിൽ കാട്ടൂർ എന്ന പ്രാന്തയത്തിൽ നിന്ന് ഒരു ചുത്രബല്ലാൽ കുടുംബം ഘോരവന പ്രദേശമായ കരികമല മഞടുക്കം എന്ന സ്ഥലതേക് താവളമുറപ്പിച്ചപ്പോൾ മഹാമേരു ചക്രത്തിൽ മായാ സ്വരൂപിണിയായി അധിവസിക്കുന്ന അധിശക്തായ ശ്രീ തുളൂർവനത് ഭഗവതി മഞ്ഞടുക്കത്തേക് കയ്യെടുത്തു ബലാൽ പരമ്പരയുടെ സർവ്വാധികാരത്തിൽ ഇടവാഴ്ചരായി ഉണ്ടായിരുന്ന പൊടോതി എന്ന പ്രഭുക്കന്മാർ പിന്മാറി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ മഹാരാജ രാജരാജേശ്വരി തുളൂർവനത് ഭഗവതി അധിവസിക്കുന്ന ശ്രീ മഹാമേരു ശ്രീ ചക്രം തുളൂർവനത് കോവിലത്തിന്റെ അകത്തു സ്ഥാപനം ചെയ്തപ്പോൾ ചക്രത്തിൽ കേന്ദ്ര ബിന്ദുവായ തുളൂർവനത് ഭഗവതിയുടെ മഹിമ കൊണ്ട് നാട് സംതൃപ്തമാവുകയും മഞടുക്കം തുളൂർവനത് കോവിലകമാവുകയും ചെയ്തു.