--> Skip to main content


Chenganapathi Homam Performed By Women - ചെങ്കണപതി ഹോമം

Chengaganapathi Homam is a unique ritual performed by women in Kerala. The ritual is performed for desire fulfillment, good health and for peace and prosperity at home. The ritual is usually performed on the first day of every Malayalam month.

In the ritual after taking bath in early morning, a small havan is created. The offerings in the havan are small piece of dried coconut, ghee and jaggery.

  • സ്ത്രീകളും ഗണേശാർച്ചന നടത്താറുണ്ട്. ഇതു ചെങ്കണപതി ഹോമം എന്ന പേരിലറിയപ്പെടുന്നു
  • മലയാള മാസം ഒന്നാം തീയതിയും ഗണപതിക്കു പ്രാധാന്യമുള്ള ദിവസങ്ങളിലുമാണ് ചെങ്കണപതി ഹോമം നടത്തുന്നത്
  • കുടുംബത്തിന്റെ സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ് സ്ത്രീകൾ ചെങ്കണപതി ഹോമം ചെയ്യുന്നത്
  • അതിരാവിലെ കുളിച്ചു ശുദ്ധിയോടെ ഗണപതിയെ ധ്യാനിച്ചു ഒരു തേങ്ങാപ്പൂളും ഒരു കഷണം ശർക്കരയും നെയ്യും ചേർത്തു ഹോമിക്കുന്നതാണ് ചെങ്കണപതി ഹോമം എന്നറിയപ്പെടുന്നത്.