Kavvayi Kottakeezhil Bhagavathi Temple – Theyyam Kaliyattam Festival – Famous For Ayyappilly Theyyam
Kavvayi Kottakeezhil Bhagavathi temple is located at Kavvayi near Payyanur in Kannur district, Kerala. The shrine is dedicated to Goddess Bhagavathi. The annual theyyam thira kaliyattam festival is held in Malayalam Kumbha Masam – Kumbham 15 to Kumbham 18 (February 27 to March 2). The rare Ayyappilly theyyam and Kottakeezhil Bhagavathi theyyam can be witnessed here.
This is a small shrine with a square sanctum sanctorum
(chathura sreekovil) for the main deity. Other deities are worshipped in
smaller sreekovil and on raised square platforms. Certain deities are given
space under trees.
The important theyyams that can be witnessed at Kavvayi
Kottakeezhil Bhagavathi temple are Ayyappilly Daivam, Dharma Daivam, Gulikan
theyyam, Kalichan Daivam, Karim Chamundi theyyam, Kottakeezhil Bhagavathi
theyyam, Pottan theyyam, and Vishnumoorthi theyyam.
പയ്യന്നൂര്‍
കവ്വായി കോട്ടക്കീഴില്‍
ഭഗവതിക്ഷേത്രം പ്രതിഷ്ഠാദിന
കളിയാട്ട ഉത്സവം ഫെബ്രുവരി 27,
28, മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ നടക്കും.
ഫെബ്രുവരി 28-ന് രാത്രി ഏഴിന്
ധര്‍മദൈവത്തിന്റെ പുറപ്പാട് .11-ന് ഉത്തരകേരളത്തിലെ അപൂര്‍വ
തെയ്യക്കോലമായ അയ്യപ്പിള്ളി ദൈവത്തിന്റെ പുറപ്പാട്. മാര്‍ച്ച് ഒന്നിന് രാത്രി ഏഴ് മണിക്ക് കാഴ്ച.
മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ നാലിന് കരിഞ്ചാമുണ്ഡിയുടെ പുറപ്പാട്, രാവിലെ 11 മുതല്‍ പൊട്ടന്‍, കാലിച്ചാന്‍, ഗുളികന്‍,
വിഷ്ണുമൂര്‍ത്തി എന്നീ
തെയ്യങ്ങള്‍ക്കൊപ്പം കോട്ടക്കീഴില്‍ ഭഗവതി അമ്മയുടെ പുറപ്പാട്. വൈകീട്ട് അഞ്ചിന് കൂടിപ്പിരിയല്‍ ചടങ്ങ്.