--> Skip to main content


Vairajathan Theyyam – Story – Information

Vairajathan theyyam kolam (Vairikathakan) (വൈരജാതന്‍ (വൈരിഘാതകന്‍) is a unique theyyam seen during the annual theyyam thira kaliyattam festival in Kannur and Kasaragod regions of Kerala. As per information, this is a ferocious male theyyam. As per Vairajathan theyyam story, upon hearing the news about the death of Goddess Sati in Daksha Yajna, Shiva, her husband, became furious and pulled out a hair strand and threw it on the ground. From it appeared Vairajathan. He along with Goddess Kali and millions of Shiva Ganas attacked Daksha yajna and burned everything to the ground. He later chopped off the head of Daksha. After the battle, Shiva asked Vairajathan to go to earth and join Kshetrapalaka and Vettakkorumakan in their war against unjust rulers. He helped in defeating Envazhi Prabhukal and helped in restoring the Alladam Swaroopam to the Kolathiri king.

The theyyam holds a sword and shield. The theyyam tries to attack the people witnessing the event. There is a belief that if the theyyam touches a person with his shield then that person will not live to see the theyyam in next year. So, people try to avoid getting touched by the shield of the theyyam.

Vairajathan theyyam is performed at Pilicode Rayaramangalam Bhagavathy Kavu in Kasaragod, Kasaragod Sree Kottikulam Puthrakkar Tharavadu Devasthanam temple, Annur Sree Anthimahakali (nageniyamma) Kottam temple, Pilicode Sree Vengakkot Bhagavathi Temple and Kannur Mathamangalam Thalavil Perumbadamb Paradevatha Veerabhadra Swami temple.

The theyyam is also known as Rakthajathan, Vamban Thamburan and Veerabhadran. 


  • ശ്രീ മഹാദേവന്റെ വൈരത്തില് നിന്നും ജനിച്ച പുത്രന് വൈരത്തില് ജാതനായവന് വൈരജാതന്.
  • ശിവന്റെ ആജ്ഞ ധിക്കരിച്ചുകൊണ്ട് സതി, ക്ഷണമില്ലാതിരുനനിട്ടും തന്റെ പിതാവായ ദക്ഷന് നടത്തുന്ന യാഗത്തില് പങ്കെടുക്കാന് ചെന്നു.
  • ദേവന്മാരും മുനിശ്രേഷ്ടരുമടക്കം ഇരിക്കുന്ന സഭയില് വച്ച് ദക്ഷന് പുത്രിയെ ക്ഷണിക്കാതെ വന്നതെന്തിന് എന്ന് ചോദിച്ചു അപമാനിച്ചു.
  • തന്റെ പതിയെ ധിക്കരിച്ചും അച്ഛന്റെ അടുക്കല് വന്നു അപമാനം നേരിടേണ്ടി വന്നതില് ദുഖിതയായ സതി യാഗാഗ്നിയില് ചാടി ആത്മഹത്യ ചെയ്തു.
  • വിവരമറിഞ്ഞ മഹാദേവന് കോപിഷ്ഠനായി തന്റെ ജടപറിച്ചു നിലത്തടിച്ചുഅതില് നിന്നും വൈരജാതന് പിറവികൊണ്ടു.
  • ശിവന്റെ ആജ്ഞപ്രകാരം ശിവഗണങ്ങളെയും കൂട്ടി ദക്ഷന്റെ യാഗശാലയില് ചെന്ന് യാഗത്തിന് വന്നവരേയും യാഗം ചെയ്യുന്നവരും വധിച്ചു. ദക്ഷന്റെ തലയറുത്തു. എന്നിട്ടും അരിശം തീരാഞ്ഞ് യാഗശാല ചുട്ടുകരിച്ചു.
  • ശ്രീ മഹാദേവന് പുത്രന് പ്രവൃത്തിയിങ്കല് സന്തുഷ്ടനായി.
  • ശ്രീ മഹാദേവന്റെ ആജ്ഞപ്രകാരം മാനുഷലോകത്ത് എത്തിയ വൈരജാതന് വേട്ടക്കൊരുമന്റെയും ക്ഷേത്രപാലകന്റെ യും കൂടെ ചേര്ന്ന്ദുഷ്ടനിഗ്രഹണം നടത്തിയെന്നു പറയപ്പെടുന്നു.
  • വൈരജാതന് തട്ടും തെയ്യമെന്നും ഉത്തരകോടി ദൈവമെന്നും പറയാറുണ്ട്
  • വൈരജാതന്റെ തെയ്യത്തിന്റെ ആരൂഡം മാടത്തിലാണ്.
  • കാസര്ഗോഡ്ജില്ലയിലെ ചെറുവത്തൂര്‍ കമ്പിക്കാത്തിടം മാടത്തിലാണ് (തറവാട്ടിലാണ്) ദൈവം ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് പിലാത്തറയിലും തൃക്കരിപ്പൂര്‍ തങ്കയം മാടത്തിന്‍ കീഴ് കാവിലുമാണ്
  • രണ്ടോ മൂന്നോ വര്ഷം കൂടുമ്പോഴാണ് തെയ്യം കെട്ടിയാടുക.
  • തെയ്യത്തിന്റെ വെള്ളാട്ടം ഉറഞ്ഞാടിയെത്തിയാല്‍ കാവില്‍ തിങ്ങി നിറഞ്ഞവര്‍ പരിഭ്രാന്തരാവാറുണ്ട്.
  • പീഠത്തില്‍ കയറി വിളിച്ചുണര്ത്തിെക്കഴിഞ്ഞാല്‍ പിന്നെ ഉന്മാദാവസ്ഥയാണ്.
  • പൊതച്ച മുടിയും മുഖത്തെഴുത്തും ഉള്ള തെയ്യത്തെപ്പോലെ വെള്ളാട്ടവും വാളും പരിചയമായി പാഞ്ഞിറങ്ങി ആളുകളെ പരിച കൊണ്ട് തട്ടാന്‍ തുടങ്ങും.
  • അത് കൊണ്ട് വൈരജാതന്റെ വെള്ളാട്ടത്തെ ആളുകള്‍ ‘തട്ടും വെള്ളാട്ടംഎന്നാണു പറയുക. തെയ്യത്തെതട്ടും തെയ്യമെന്നുംപറയും.
  • വൈരജാതന്റെ തട്ട് കിട്ടിയാള്‍ അടുത്ത കളിയാട്ടത്തിനു മുമ്പേ പ്രാണന്‍ വെടിയും എന്നൊരു വിശ്വാസം നിലവിലുള്ളത് കാരണമാണ്തട്ട്കൊള്ളാതിരിക്കാന്‍ ആളുകള്‍ പരക്കം പായുന്നത്.
  • അരമണിക്കൂര്‍ നീണ്ടു നില്ക്കുലന്ന രൌദ്രഭാവം മാറിയാല്‍ പിന്നെ തെയ്യം ശാന്തനായി മാറും.