Pandokoolothu Bhagavathy Theyyam is a Mother Goddess theyyam performed during the annual theyyam thira kaliyattam festival in both Kannur and Kasaragod districts of Kerala. As per information, this is a ferocious form of Goddess Bhagavathi. As per Pandokoolothu Bhagavathy theyyam story, she she was the Para devata of Thacholi Othenan. Sha was roaming around after the death of Thacholi Othenan. She found a place at Pandokoolothu illam. Here she was given a proper place of worship and a theyyam is performed annually to keep her calm and benign.
Pandokoolothu Bhagavathy is worshipped to find early cure
from communicable diseases and for desire fulfillment. She is also propitiated
to defeat enemies.
The theyyam has a unique headgear (thirumudi). It is one of
the tallest thirumudi seen during the theyyam festival.
The theyyam is annually held at Mahe Pandakkal Pandokooloth
Paradevatha temple from April 12 or April 13 to April 14 or April 15. The
festival concludes on the Vishu day.
ലോകനാർകാവിൽ തച്ചോളി ഒതേനൻ കെട്ടിയപന്തൽ പണി കാണാൻ പോയ കതിരൂർ ഗുരുക്കളെ മാനികാതെ നിന്ന ഒതേനനെ പൊനൃത് വച്ച് അങ്കംകുറിച്ച്.
ഗുരുവിനെതിരെ
അങ്കം ചെയ്യരുതെന്ന് പറഞ
ബന്ധുകളുടെ വാക്ക് കേൾകാതെ
അംങ്കതിന്പുറപ്പെട്ട ഒതേനന് അശുബലക്ഷണം ഏറെ കൺടൂ..
കുലദേവനായ പരദേവതയെ കൂടി
ഒതേനൻ യാത്രയായി.
യാത്രാവേളയിൽ
പരദേവതയോട് മനമുരുകി പ്രാർതിച്ച ഒതേനനോട്
അരികിലെ മരതിൽ പഞ്ജവർണകിളി വന്നാലെ
അങ്കംതട്ടിൽ കയറാവൂ കതിരൂര് പെരുമലയനെ കൺട് വണങി പോകണം എന്നും അങ്കം കഴിഞ് വിജയിച്ച് വന്നാൽ തിരിച്ച് അങ്കതട്ടിൽ പോവരുതെന്നുംപരദേവത
മൊഴിഞൂ.
അങനെ
ഉൺഡയാട് (ഉൺടവീട്) ഇല്ലത്നിന്ന് ഭക്ഷണം കഴിച്ച് പൊനൃംപാലം ചാടികടന്ന് ഗുരുകളെ പിന്നിൽ നിന്ന് വെട്ടി തല അറുത് അങ്കം ജയിച്ചൂ ഉൺഢയോടെത്തി ഒതേനൻ തൻറ്റേ രക്ഷകഠാര മറന്നത് അറിഞ് വീൺടും അങ്കതട്ടിലേക്പോയ ഒതേനനേ മായൻ എന്ന് പറഞ
ഒരുമുസ്ലീം യുവാവ് വെടിവച്ച് കൊന്നൂ ഒതേനനെ.
കൂടെവന്നപരദേവത
അലഞ് നടന്ന്. അവിടന്ന് ദാഹിച്ചവെളളതിന്കൈനീടിയത് ഏറ്റുകാരനോട്(മാണിക്കടിയാൻ)കളളുവാങികുടിച്ച് നടന്നൂ സമീപത്തെഅയ്യപൻ കാവിൽചെന്നപരദേവതയെ. അയ്യപ്പൻ കോവിലകത്തെ ഭഗവതികൊപ്പം ചെന്നിരിക്കാൻ ഉപദേശിച്ചൂ. അങനെ പന്തോക്കൂലോത് പരദേവതആയി