--> Skip to main content


Paadikuttiyamma Theyyam – Story – Information

Paadikuttiyamma Theyyam is a rare theyyam performed during the annual theyyam kaliyattam thira festival in Kannur region of Kerala. As per information, she is the mother of Muthappan Daivam. As per Paadi Kuttiyamma story, she is also worshiped as Moolampetta Bhagavathi and Kottiyoor Amma. She fed and took care of Muthappan Daivam for a very long period and therefore she has attained divine status.

The headgear or thirumudi or Paadikuttiyamma Theyyam is unique. It is green in color as it is made using fresh banana leaves.

മുളയും നാരും കൊണ്ട് ഗോപുരാകൃതിയിൽ കെട്ടിയെടുത്ത് മലവാഴയിലകൊണ്ട് പൊതിഞ്ഞുണ്ടാക്കുന്ന പച്ച നിറത്തിൽ മനോഹരമായ തിരു മുടിയാണ് മൂലം പെറ്റ ഭഗവതി അണിയുക.

പറശ്ശിനിക്കടവിനടുത്ത കോടല്ലൂരിലെ പാലപ്രം ക്ഷേത്രത്തിലാണ് പാടിക്കുറ്റിയമ്മയുടെ തെയ്യം കെട്ടിയാടുന്നത്‌. മീനമാസത്തിലാണ് ഇവിടെ തെയ്യം അരങ്ങേറുന്നത്. എരുവശ്ശിയിലെ ശ്രീ പാടിക്കുറ്റി മഹാദേവി ക്ഷേത്രമാണ്മറ്റൊരു പേരുകേട്ട ക്ഷേത്രം.

  • അയ്യങ്കര ഇല്ലത്തെ വാണവരുടെ പത്നിയായ പാടികുറ്റിയമ്മയാണ് മൂലം പെറ്റ ഭഗവതി എന്ന ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്.
  • മുത്തപ്പൻ കുന്നത്തൂർ പാടിയിൽ വരുന്നതിനു മുമ്പേ സ്ഥലവാസികളുടെ ആരാധനമൂർത്തിയായിരുന്നു ഭഗവതിയെന്നും വിശ്വസിക്കപ്പെടുന്നു.
  • സഒഉമ്യ മൂർത്തിയായി നിലകൊള്ളുന്ന ഭദ്രകാളിയാണ് മൂലം പെറ്റഭഗവതി എന്നും മുത്തപ്പൻ പാടിയിൽ എത്തിയപ്പോൾ സന്തോഷപൂർവ്വം എതിരേറ്റുവെന്നും പുത്രനെപോലെ സ്വ്വീകരിക്കുകയും ചെയ്തത്രെ.
  • ദേവത വനദുർഗ്ഗയാണെന്നും എരുവേശിദേശത്തെ ദേശദേവതയായ പാടികുറ്റി ഭഗവതിയാണെന്നും മറ്റൊരു ഐതിഹ്യവുo.