--> Skip to main content


Nimitha Soojana Ritual In Udiyanoor Kovil – Chakka Korukkal - ചക്ക കൊറുക്കല്

Nimitha Soojana is a unique ritual performed in Udiyanoor Kovil in North Kerala. The ritual is a kind of prediction about future. This is performed using a jackfruit and therefore is known as Chakka Korukkal. A jackfruit which is hung using a rope is cut left and right with a sword. If the jackfruit falls down in pieces then it means there will be problems in near future. If the jackfruit does not fall down then one can expect a good future.

  • ക്ഷേത്രപാലകനും കാളരാത്രി മഹാകാളിയും കുടികൊള്ളുന്ന ഉദിനൂര് കോവിലില് നിമിത്ത സൂചന നല്കുയന്ന ഒരു ചടങ്ങുണ്ട്.
  • ചക്ക കൊറുക്കല് എന്നാണ് ഇതറിയപ്പെടുന്നത്.
  • കൂലോത്തെ വടക്കെ നടയില് കെട്ടി തൂക്കിയ ചക്ക മനിയേരി അച്ചന് ദൈവ നിയോഗം വന്ന പോലെ വാളുമായി വന്നു ഇടത്തും വലത്തുമായി വാള് കൊണ്ട് ഓരോ വെട്ടു വെട്ടുന്നതാണ് അങ്ങിനെ വെട്ടിയാലും ചക്ക വീഴാതെ അവിടെ നില്ക്ക ണമെന്നാണ് പ്രാര്ത്ഥന.
  • താഴെ വീഴുന്നത് അശുഭകരമാണത്രേ.
  • ചിലപ്പോള് ഒറ്റ ചവിണിയുടെ മേല് ഒക്കെ ചക്ക വീഴാതെ നില്ക്കും. അത് കണ്ടു ഭക്തര് ആശ്വാസം കൊള്ളും.