Navagrahas are offered prayers especially by those suffering from horoscope related problems. An important offering to Navagrahas is flowers. Here are the details about the important flowers offered to the nine navagrahas in Malayalam (നവഗ്രഹങ്ങൾക്കു പ്രാധാന്യമുള്ള പുഷ്പങ്ങൾ)
ഏറ്റവും ലളിതമായ ദോഷപരിഹാരമാണു നവഗ്രഹങ്ങൾക്കു പ്രാധാന്യമുള്ള പുഷ്പങ്ങൾ നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ സമർപ്പിക്കുന്നത്.
- സൂര്യൻ – കൂവളത്തില , ചുവന്നതാമര
- ചന്ദ്രൻ – വെള്ളത്താമര, വെളുത്തപുഷ്പങ്ങൾ
- ചൊവ്വ – തെച്ചിപ്പൂവ് , കടും ചുവപ്പുള്ള പൂക്കൾ
- ബുധൻ – തുളസി, കൃഷ്ണതുളസി, രാമതുളസി
- വ്യാഴം – ചെമ്പകപ്പൂവ്, മഞ്ഞപുഷ്പങ്ങൾ
- ശുക്രൻ – മുല്ലപ്പൂവ്, വെളുത്ത സുഗന്ധപുഷ്പങ്ങൾ
- ശനി – ശംഖുപുഷ്പം, നീലപുഷ്പങ്ങൾ
- രാഹു – നാഗദന്തിപൂവ്
- കേതു – എരിക്കിൻപൂവ്, പലവർണപുഷ്പങ്ങൾ