--> Skip to main content


മണ്ണാറശാല ഉരുളി കമിഴ്ത്തൽ വഴിപാട് – Mannarasala Uruli Kamazhthal Vazhipadu For Begetting Children

A short note on the uruli kamazhthal vazhipadu for begetting children at the famous Mannarasala temple in Kerala.

  • മണ്ണാറശാല പ്രത്യേക വഴിപാടാണ് ഉരുളി കമിഴ്ത്തൽ.
  • സന്താനഭാഗ്യത്തിനാണ് വഴിപാട് നടത്തുന്നത്.
  • വ്രതാനുഷ്ഠാനത്തോടെ ക്ഷേത്രത്തിലെത്തുന്ന  ദമ്പതികള്ക്കു ഓട്ടുരുളി ക്ഷേത്രത്തില്നിന്നും നല്കുന്നു
  • താളമേളവാദ്യങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് ചുറ്റും മൂന്ന് തവണ പ്രദക്ഷിണം വെച്ച് ഉരുളി നാഗരാജാവിന്റെ നടയിൽ സമർപ്പിക്കണം . തുടര്ന്ന് ദമ്പതികള് ഇല്ലത്തു ചെന്ന് അമ്മയെ ദര്ശിച്ച് ഭസ്മം വാങ്ങി അനുഗ്രഹം തേടണം.
  • നടയ്ക്കു  വച്ച  ഉരുളി പിന്നീട് അമ്മ നിലവറയില് കമഴ്ത്തിവെയ്ക്കും
  • കുട്ടിയുണ്ടായിക്കഴിഞ്ഞാൽ ആറാം മാസം വന്ന്, ഉരുളി നിവർത്തണമെന്നാണു വിശ്വാസം.