Lalitha Panchakam is a powerful prayer dedicated to Devil Lalita Tripurasundari. The prayer extols the greatness of Goddess Tripurasundari. Below is the Lalitha Panchakam lyrics in Malayalam. Benefits of chanting the prayer include peace and prosperity. It is believed that a person chanting the prayer daily on Friday will be blessed with fearlessness, wealth and success. The prayer was written by Adi Shankaracharya.
Lalitha Panchakam In Malayalam
പ്രാത
സ്മരാമി ലളിതാ വദനാരവിന്ദം
വിമ്പാധരം
പ്രഥുല മൗക്തികശോഭിനാസം
ആകര്‍ണ്ണ
ദീര്‍ഘ നയനം മണികുണ്ടലാഢ്യം
മന്ദസ്മിതം
മൃഗമദോജ്ജ്വലഭാലദേശം
പ്രാതര്‍
ഭജാമി ലളിതാ ഭുജ കല്‍പവല്ലീം
രക്ത
അന്ഗുലീയ ലസദ് അന്ഗുലീപല്ലവാഢ്യാം
മാണിക്യഹേമാ
വലയാങ്ഗദ ശോഭമാനാം
പുണ്ഡ്രേക്ഷുചാപ
കുസുമേസ്സു സൃണ്ണി ദധാനാം
പ്രാതര്‍
ഭജാമി ലളിതാ ചരണാരവിന്ദം
ഭക്തേഷ്ട
ദാന നിരതം ഭവ സിന്ധു പോതം
പത്മാസനാദി
സുരനായക പൂജനീയം
പത്മാംഗുഷ
ദ്വജ സുദര്‍ശന ലാഞ്ഛനാഢ്യം
പ്രാതര്‍
സ്തുവേ പരശിവാം ലളിതാം ഭവാനീം
ത്രയ്യന്ത
വേദ്യ വിഭവാം കരുണാനവദ്യാം
വിശ്വസ്യ
സൃഷ്ടി വിലയ സ്ഥിതി ഹേതു ഭൂതാം
വിദ്യേശ്വരീം
നിഗമ വാങ്ഗമനാസാതി ദൂരാം
പ്രാതര്‍
വദാമി ലളിതേ തവ പുണ്യ നാമ
കാമേശ്വരി
ഇതി കമലേതി മഹേശ്വരീതി
ശ്രീ
ശാംഭവീതി ജഗതാം ജനനീ പരേതി
വാഗ്ദേവതേതി
വചസാ ത്രിപുരേശ്വരീതി
യഹ് ശ്ലോക
പഞ്ചകമിദം ലളിതാംബികായാഃ
സൗഭാഗ്യദം
സുലളിതം പഠതി പ്രഭാതേ
തസ്മൈ ദദാതി
ലളിതാ ഝടിതി പ്രസന്നാ
വിദ്യാം
ശ്രിയം വിമലസൗഖ്യമനന്തകൃതീം
ഇതി
ശ്രീമച്ഛങ്കരഭഗവതഃ കൃതൗ ലളിതാ പഞ്ചകം സമ്പൂര്‍ണ്ണം