--> Skip to main content


Champakulam Kallampally Bhagavathy Temple – History – Festival

 Champakulam Kallampally Bhagavathy temple is located at Champakulam in Alappuzha district, Kerala. The temple is dedicated to Goddess Bhagavathy or Devi and Shiva. The 5-day annual festival in the temple is held in Meena Masam and the festival concludes with Arattu on the final day.

The Sankalpam of Bhagavathy in the temple is that of Goddess Bhadrakali. The temple also has upa devatas including Shiva and Ayyappa.

This is small typical Kerala style temple with a kodimaram (flag pole), chuttambalam, namaskara mandapam and shrines of upa devatas. The temple has a chathura sreekovil.

Champakulam Kallampally Bhagavathy Temple Timing
Morning darshan and puja timing is from 5:30 AM to 9:30 AM
Evening darshan and puja timing is from 5:30 PM to 7:30 PM

The annual festival is famous for a colorful procession with melam, ezhunnallathu, caparisoned elephants, pujas and rituals as per Shakteya sampradaya and unique traditional Kalari forms. Pongala is an important event during the festival.

Champakulam Kallampally Bhagavathy Temple History

കല്ലമ്പള്ളി ക്ഷേത്ര ചരിത്രം ചെമ്പകശ്ശേരി രാജാവിന്റെ ഭരണകാലം രാജ്യസുരക്ഷയെ മുൻനിർത്തി ചെമ്പക നാട്ടിൽ നിരവധി ആയുധ പരിശീലന കളരികളും ഉപാസനാ മുർത്തികളുടെ ക്ഷേത്ര നിർമ്മാണവും നടന്നു വരുന്ന കാലം. അന്ന് കുട്ടനാട്ടിലെ രണ്ടു പ്രബലമായ കളരികളായിരുന്നു നെടുമുടിയിലെ മാത്തുർ കളരിയും ചമ്പക്കുളത്തെ വെള്ളൂർ കളരിയും.

മാത്തുർ കളരി ആയുധ പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ വെള്ളൂർ കളരി ചികിത്സാരംഗത്ത് മികവ് കാട്ടി. '

അന്ന് കുട്ടനാട്ടിലെ പുരാതന ക്ഷേത്രമായ പുളിക്കൽ കാവ് ക്ഷേത്രത്തിലേക്ക് വെള്ളൂർ കുറുപ്പ് ഒരു തൂക്കം വഴിപാട് നടത്താൻ തീരുമാനിച്ചു വള്ളത്തിൽ പല കത്തട്ട് നിർമ്മിച്ച് തൂക്കം നടത്താൻ പുളിക്കക്കാവിലേക്ക് ആഘോഷപൂർവ്വം പുറപ്പെട്ട കുറുപ്പൻ മാരെ പുളിക്കക്കാവിൽ തൂക്കം നടത്താൻ അനുവദിച്ചില്ല. അവിടുത്തെ കര പ്രമാണിമാരുടെ ആധിപത്യം അംഗീകരിച്ച് ഒരു കിഴി പണം നൽകിയാലെ തൂക്കം നടത്തിക്കുകയുള്ളുവെന്ന് അവർ ശാഠ്യം പിടിച്ചു.

ചെമ്പകശ്ശേരിയുടെ സൈനികരായ ഞങ്ങൾക്ക് ചെമ്പക നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും വഴിപാടിന് അവകാശമുണ്ടെന്ന് വെള്ളൂർ കുറുപ്പ് വാദിച്ചു അവസാനം തർക്കo കായിക ബല പരീക്ഷണത്തിലേക്ക് നീങ്ങി.

സമയം വഞ്ചിയിലുണ്ടായിരുന്ന ഒരു കാരണവർ ഉറഞ്ഞു തുള്ളി അനുഗ്രഹിച്ച് ക്ഷേത്ര നടയിൽ നിന്ന് ഒരു ശൂലം എടുത്ത് തൂക്കം മടങ്ങിപ്പോകാൻ കൽപ്പിച്ചു.'

വെളിച്ചപ്പാടിലൂടെ ഭഗവതി നൽകിയ നിർദ്ദേശം അനുസരിച്ച് വെള്ളൂർ ' സംഘം മടക്കക്കയാത്ര ആരംഭിച്ചു. അങ്ങനെ ഇന്നു കല്ലമ്പള്ളി ക്ഷേത്രമിരിക്കുന്ന സ്ഥലത്ത് അന്ന് ജല മദ്ധ്യത്തിൽ ഉയർന്നു നിൽക്കുന്ന ഒരു പുരയിടവും അവിടെ ഒരു ആൽമരവുമുണ്ടായിരുന്നു' അവിടെയെത്തിയപ്പോൾ വെളിച്ചപ്പാട് തന്റെ കൈവശമിരുന്ന ശൂലം പുരടിയടത്തിലെ ഒരു കല്ലിന് സമീപം കുത്തി നിർത്തി. ഭക്തനായ വെള്ളൂർ കുറുപ്പിന്റെ കൂടെ ശൂലമുനയിലേറി എഴുന്നുള്ളി വന്ന ഭഗവതി കല്ലിൽ പള്ളി കൊണ്ടു. '

പിറ്റേന്ന് ചെമ്പകശ്ശേരി രാജാവിനെ വിവരം ധരിപ്പിക്കുകയും രാജ നിർദ്ദേശപ്രകാരം കല്ലമ്പള്ളി ക്ഷേത്രവും സമീപത്ത് കുഞ്ചായിക്കളരി സ്ഥാപിക്കുകയും ചെയ്തു. ഇന്നു കളരിക്കൽ എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു കളരി രാജ ഭരണം പോയപ്പോൾ 'കുറുപ്പൻമാർ എൻ എസ്സ് എസിന് വിട്ടുകൊടുത്തു.