Arayal is the Ficus religiosa or sacred fig tree and is considered highly auspicious in Hindu religion. Here is a short note on Aryal Mantra and number of pradakshinas around it. It has been scientifically proven that Arayal tree purifies oxygen. Sitting under the tree helps in increasing the good oxygen levels in the body.
വൃക്ഷരാജന് (അരയാല്) ഏഴു പ്രദക്ഷിണം വേണം. ആ സമയത്ത് ഈ മന്ത്രം ചൊല്ലണം:
മൂലതോ ബ്രഹ്മരൂപായ
മധ്യതോ വിഷ്ണുരൂപിണേ
അഗ്രതഃ ശിവരൂപായ
വൃക്ഷരാജായ തേ നമഃ...
മധ്യതോ വിഷ്ണുരൂപിണേ
അഗ്രതഃ ശിവരൂപായ
വൃക്ഷരാജായ തേ നമഃ...
മൂലസ്ഥാനത്തു ബ്രഹ്മാവും മധ്യത്തില് വിഷ്ണുവും അഗ്രത്തില് ശിവനും വസിക്കുന്ന വൃക്ഷരാജാവായ അങ്ങയെ നമസ്കരിക്കുന്നു എന്ന് അർഥം....