--> Skip to main content


Aditya Hridaya Mantra in Malayalam in pdf – Lyrics of Aditya Hrudayam Stotram in Malayalam

Aditya Hridayam in Valmiki Ramayana is a hymn dedicated to Lord Surya (Sun God). Below is Lyrics of Aditya Hridaya mantra in Malayalam in pdf. It consists of 31 verses and is found in the 107th chapter of Yuddha Kanda of Ramayan. Aditya Hridaya was explained to Lord Ram by Saint Agastya to uplift his spirits in the war against Ravana.

You can download Aditya Hridaya Mantra in Malayalam in pdf here - Aditya Hridayam text and meaning in PDF format in Malayalam

Lyrics of Aditya Hrudayam Stotram

There is also a small Aditya Hrudayam Stotram that is chanted daily 12, 21, 54, 108 or 1008 times.

സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേചിദാനന്ദായ തേ നമഃ
 നീഹാര നാശകരായ നമോ നമഃ
മോഹവിനാശകരായ നമോ നമഃ
 ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായ തേ നമഃ
സ്ഥാവര ജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ  

 Benefits Of Chanting Aditya Hrudayam Stotram

  • ആത്മബലം,
  • ആത്മചൈതന്യം,
  • ശത്രുനാശം,
  • സ്ഥൈര്യം,
  • ധൈര്യം,
  •  ഇച്ഛാശക്തി,
  • കർമശക്തി,
  • അതിജീവനശക്തി,
  • ആപത് മോചന സാധ്യത

How To Chant Aditya Hrudayam Stotram?


  • ആദിത്യ ഹൃദയ മന്ത്ര ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ജപിക്കരുത്.
  • 12 മണിക്കു ശേഷം സൂര്യൻ അസ്തമയത്തിലേക്കാണ്.
  • സൂര്യന്റെ ഉദയഭാഗമെടുത്തു വേണം ജപിക്കാൻ. 
  • 12, 21, 54, 108, 1008 എന്നിങ്ങനെ അവരവർക്കിണങ്ങുന്ന സംഖ്യ ജപിക്കാം. 
  • ഇത് ജപിക്കാൻ സാക്ഷാൽ സൂര്യനെത്തന്നെ ഗുരുവായി സങ്കൽപിച്ച്, ശുദ്ധമനസ്സോടെ, ഒരു പ്രഭാതത്തിൽ, കഴിയുമെങ്കിൽ ഞായർ, അല്ലെങ്കിൽ 1, 19, 28 തീയതികളിൽ തുടങ്ങാവുന്നതാണ്.