Harivarasanam song is sung when doors of the sanctum sanctorum of the Sabarimala Ayyappa Temple is closed for the day at night. This divine song which drenches the eyes of Ayyappa devotees in tears was written by Purakkad Konnakath Janaki Amma (പുറക്കാട് കോന്നകത്ത് ജാനകിയമ്മ). Earlier it was thought it was written Kumbakudi Kulathur Iyer but later it was found that it he was only a collector of the devotional hymns. History Of Harivarasanam ശബരിമലയിൽ മുഴങ്ങുന്ന ഹരിവരാസനം എന്ന കീർത്തനത്തിന്റെ രചന നിർവഹിച്ചത് പുറക്കാട് കോന്നകത്ത് ജാനകിയമ്മയാണ് എന്ന് അവരുടെ മക്കളായ ഭാരതിയമ്മയും ബാലാമണിയമ്മയുമാണു ലോകത്തെ അറിയിക്കുന്നത്. അതിനു മുൻപ് രാമനാഥപുരം കുമ്പക്കുടി കുളത്തൂർ ശ്രീനിവാസ അയ്യർ എന്ന കുളത്തൂർ അയ്യർ രചിച്ച കീർത്തനമാണിതെന്നാണ് വിശ്വസിച്ചിരുന്നത്. പിൽക്കാലത്ത് ‘ഹരിവരാസനം വിശ്വമോഹനം’ എന്ന കീർത്തനസമാഹാരം ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് ഇദ്ദേഹം രചയിതാവല്ല, സമ്പാദകൻ മാത്രമാണെന്നറിയുന്നത്.1963 നവംബറിൽ തിരുവനന്തപുരം ചാലയിലെ ജയചന്ദ്രാ ബുക്ക് ഡിപ്പോ പുറത്തിറക്കിയ സമാഹാരത്തിന്റെ 78–ാം പേജിൽ ‘